Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ടു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ റോഡ് നിര്‍മ്മാണം ലക്ഷ്യമിട്ട് കേന്ദ്രം; ഓട്ടോ സ്‌ക്രാപിംഗ് നയത്തിന് അന്തിമ രൂപം നല്‍കാന്‍ നിര്‍ദേശം

വ്യവസായ മേഖലയില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 08:49 pm IST
inIndia

ന്യൂദല്‍ഹി:അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മാണമാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നു കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ് മന്ത്രി  നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മോട്ടോര്‍ വാഹന മേഖലയില്‍ കൊവിഡ് 19 ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ സിയാം ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം.

ഓട്ടോ സ്‌ക്രാപ്പിംഗ് നയത്തിന് എത്രയും വേഗം അന്തിമ രൂപം നല്‍കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ചെലവു കുറയ്‌ക്കുന്നതിന് അത് വലിയ തോതില്‍ സഹായകമാകും. ഓട്ടോമൊബൈല്‍ നിര്‍മാണ മേഖലയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് വിദേശ മൂലധനം ഉള്‍പ്പെടെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പകള്‍ ലഭ്യമാക്കണം എ്ന്നും അദ്ദേഹം നിര്‍ദേശിച്ചു.

വ്യവസായ മേഖലയില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. ആഗോള വിപണിയില്‍ മല്‍സരക്ഷമമാകുന്നതിന് കൂടുതലല്‍ നവീനാശയങ്ങളും സാങ്കേതികവിദ്യയും ഗവേഷണ മികവും വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളുംഗഡ്കരി ഉറപ്പു നല്‍കി.

ബിഎസ്4 വാഹനങ്ങളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് ഗവണ്‍മെന്റ് ബാധ്യസ്ഥമാണെന്ന് ചോദ്യത്തിന് ഉത്തരമായി കേന്ദ്ര മന്ത്രി വ്യക്തമാക്കി. എങ്കിലും ഓട്ടോമൊബൈല്‍ വ്യവസായ മേഖലയുടെ താല്‍പര്യം കണക്കിലെടുത്ത് വിഷയം കൂടുതലായി പരിശോധിക്കും. സാധ്യമാകുന്നത്ര ആശ്വാസവും ഇളവുകളും നല്‍കാനും മേഖല ആവശ്യപ്പെടുംവിധം സമയം നീട്ടി നല്‍കാനും ഗവണ്‍മെന്റ് തയ്യാറാണെന്ന് വിവിധ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഗഡ്കരി അറിയിച്ചു.

കോവിഡ് ഓട്ടോ മൊബൈല്‍ വ്യവസായ മേഖലയില്‍ ഉണ്ടാക്കിയ വിവിധ വെല്ലുവിളികളെക്കുറിച്ച് അംഗങ്ങള്‍ ഉത്കണ്ഠ അറിയിക്കുകയും പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്‌ക്കുകയും ഗവണ്‍മെന്റില്‍ നിന്നു പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ  സഹമന്ത്രി വി.കെ സിംഗ്, വകുപ്പ് സെക്രട്ടറി .്ഗിരിധര്‍ അരാമാനെ എന്നിവരും  പങ്കെടുത്തു.

Tags: റോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഒറവയ്ക്കല്‍-കൂരാലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ റോഡ് ഉപരോധം മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഒറവയ്‌ക്കല്‍ – കൂരാലി റോഡില്‍ അപകടക്കുഴികള്‍; റോഡ് ഉപരോധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.