Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെമ്പകപ്പാറ കൊച്ചുകാമാക്ഷിയില്‍ വീണ്ടും നന്നങ്ങാടി കണ്ടെത്തി

ആറ് മാസങ്ങള്‍ക്ക് മുമ്പും ഇവിടെ നിന്ന് നാലടി ഉയരം വരുന്ന 2 നന്നങ്ങാടികള്‍ ലഭിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും ഷാജന്‍ തന്റെ ഹൈടെക് ആട്ടിന്‍കുട് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുരയിടത്തിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയിലാണ് വീണ്ടും നന്നങ്ങാടി ശ്രദ്ധയില്‍ പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 12:00 am IST
inIdukki
ഷാജന്‍ ഫിലിപ്പിന്റെ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയ നന്നാങ്ങാടികള്‍

ഷാജന്‍ ഫിലിപ്പിന്റെ പുരയിടത്തില്‍ നിന്ന് കണ്ടെത്തിയ നന്നാങ്ങാടികള്‍

കട്ടപ്പന: കൊച്ചു കാമാക്ഷി കൊച്ചുകുന്നേല്‍ ഷാജന്‍ ഫിലിപ്പിന്റെ പുരയിടത്തില്‍ നിന്നുമാണ് വീണ്ടും നന്നങ്ങാടി ലഭിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പും ഇവിടെ നിന്ന് നാലടി ഉയരം വരുന്ന 2 നന്നങ്ങാടികള്‍ ലഭിച്ചിരുന്നു.  

ഇതിന് ശേഷം വീണ്ടും ഷാജന്‍ തന്റെ ഹൈടെക് ആട്ടിന്‍കുട് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുരയിടത്തിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയിലാണ് വീണ്ടും നന്നങ്ങാടി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നന്നങ്ങാടി ഉടയാതെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാചയപ്പെടുകയായിരുന്നു എന്നാല്‍ ഈ നന്നങ്ങാടി കുടത്തിന്‍ ഉള്ളില്‍ ഉണ്ടായിരുന്ന മൂന്ന് ചെറിയ കുടങ്ങള്‍ ഉടയാതെ ലഭിച്ചിട്ടുണ്ട് ഇത് ഷാജന്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ആറ് മാസം മുന്‍പ് ലഭിച്ച രണ്ട് നന്നങ്ങാടികളും ഉടയാതെ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇദ്ദേഹം കൂടാതെ പുരാവസ്തു ഗവേഷകര്‍ക്ക് പഠനത്തിനായി മറ്റൊരു നന്നങ്ങാടി ശ്രദ്ധയില്‍ പെട്ട സ്ഥലം മാറ്റി വെച്ചിട്ടുമുണ്ട് ഷാജന്‍.  

ആദ്യം നന്നങ്ങാടികള്‍ ലഭിച്ച സമയത്ത് പുരാവസ്തു വകുപ്പ് അധികൃതരുമായി ഷാജന്‍ ബന്ധപ്പെട്ടിരുന്നു. പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ നന്നങ്ങാടികള്‍ പുന വിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം. രണ്ട് പ്രാവശ്യം ലഭിച്ച നന്നങ്ങാടികളുടെ ഉള്ളില്‍ നിന്നും മനുഷ്യരുടെ അസ്ഥികളുടെ അവശിഷ്ടങ്ങളും ലഭിച്ചു. നന്നങ്ങാടികളില്‍ മൃതദേഹം അടക്കുന്നത് മഹാശിലാ സംസ്‌കാര കാലത്തെ വിവിധ സംസ്‌കാര രീതികളില്‍ ഒന്നാണ്.  

ഇടുക്കിയുടെ 3000 വര്‍ഷത്തെ ചരിത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ഇത് സാധിക്കും എന്നാണ് കരുതുന്നത്. മുന്‍പ് സമീപപ്രദേശങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം വസ്തുക്കള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇവ പഠനവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ധവിശ്വാസവും അറിവില്ലായ്‌മയും ഇവ നശിപ്പിക്കുന്നതിന് പലപ്പോഴും കാരണമായിട്ടുമുണ്ട്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെയാണ് ഷാജന്‍ ഫിലിപ്പ് ഇവ പഠന വിധേയമാക്കാന്‍ തയ്യാറാകുന്നത്. പുരാവസ്തു ശാസ്ത്രത്തില്‍ ഡിഎന്‍എ തെളിവുകള്‍ നിര്‍ണ്ണായകമാകുന്ന കാലത്ത് ഇവിടെ നിന്ന് കിട്ടിയ ഈ തെളിവുകള്‍ ശിലായുഗ കാലത്തെ ജനവാസത്തെക്കുറിച്ചുള്ള പഠനങ്ങളിലേക്ക് വെളിച്ചം വീശും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Tags: keralaidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.