Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കമ്പനികളില്‍ സുരക്ഷിതമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥ ഉറപ്പാക്കുന്ന യുഎസ്ടിഗ്ലോബലിന്റെ സൈബര്‍പ്രൂഫിന് ഉന്നത ബഹുമതി

ഐഎസ് ജി അംഗീകാരം ലഭിച്ചതില്‍ അതിയായ ആഹ്‌ളാദമുണ്ടെന്ന് സൈബര്‍പ്രൂഫ്ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും യുഎസ് ടി ഗ്ലോബല്‍ചീഫ് ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായ (സിഐഎസ്ഒ) ടോണിവെല്ലാക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 04:41 pm IST
inTechnology

തിരുവനന്തപുരം: യുഎസ്ടിഗ്ലോബലിനു കീഴിലുള്ള സൈബര്‍പ്രൂഫിന് ആഗോളസാങ്കേതികഗവേഷണ, ഉപദേശകസ്ഥാപനമായ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസ് ഗ്രൂപ്പിന്റെ ഉന്നത ബഹുമതി. മാനേജ്ഡ് സെക്യൂരിറ്റി സര്‍വീസസ് മേഖലയില്‍കൊണ്ടുവന്ന നൂതന സാങ്കേതികസേവന മികവിനാണ് അംഗീകാരംലഭിച്ചത്.

ബോര്‍ഡ്-തല ചര്‍ച്ചകളില്‍ ഇടം പിടിക്ക ുംവിധത്തില്‍ സൈബര്‍ സുരക്ഷ മാറിത്തീരുന്ന തായിഐഎസ്  ജിറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്ത ില്‍റിസ്‌ക് എത്രത്തോളമാകാംഎന്നത് (റിസ്‌ക് ടോളറന്‍സ് ലെവലുകള്‍) മുന്‍കൂട്ടി നിര്‍ണയിക്കേണ്ടിവരും. നേരത്തേ നിശ്ചയിച്ച ഇത്തരംഅതിരുകള്‍ക്കുള്ളില്‍ അപായ സാധ്യത ഒതുങ്ങി നില്ക്കുന്നുണ്ടെന്ന് മാനേജ്‌മെന്റ് ഉറപ്പുവരുത്തണം എന്ന ആവശ്യമാണ് കോര്‍പറേറ്റ് നേതൃത്വം മുന്നോട്ടുവെയ്‌ക്കുന്നത്.

സൈബര്‍ സുരക്ഷാരംഗത്തെ അതിവേഗവെല്ലുവിളികളെ നേരിടാന്‍ കമ്പനികള്‍ക്ക് സാങ്കേതികവിദ്യയിലും വൈദഗ്ധ്യത്തിലും ഇന്റലിജന്‍സിലും ആനുപാതികലാഭത്തോടെയുള്ള മേല്‍ക്കൈ വേണം. ഇവിടെയാണ്േ തഡ് പാര്‍ട്ടിസുരക്ഷാസേവനദാതാക്കളുടെ, പ്രത്യേകിച്ച് മാനേജ്ഡ്‌സെക്യൂരിറ്റി സര്‍വീസ് പ്രൊവൈഡര്‍മാരുടെ (എംഎസ്എസ്പി) സേവനം പ്രധാനമാകുന്നത്. സൈബര്‍പ്രൂഫിന്റെ ഫലാധിഷ്ഠിതവും (ഔട്ട്കം-ബേസ്ഡ്) വാണിജ്യമാതൃകയിലുള്ളതുമായ എംഎസ്എസ് സേവനങ്ങള്‍ ഈ മൂന്ന്  ഘടകങ്ങളും കണക്കിലെടുക്കുന്നതാണ്.  

ഉന്നതതല മാനേജ്‌മെന്റിന്റെ പ്രതീക്ഷകള്‍ക്കനുസൃതമായാണ്അതിന്റെ പ്രവര്‍ത്തനം. ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌കെയര്‍, ട്രാവല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സൈബര്‍പ്രൂഫിനെ ഷോര്‍ട്ട്  ലിസ്റ്റ്‌ചെയ്യാമെന്നുംഅതിലൂടെ കമ്പനി ബോര്‍ഡും മാനേജ്‌മെന്റും ഉപയോക്താക്കളും പ്രതീക്ഷിക്കുന്ന ഫലം കൈവരിക്കാമെന്നും  റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ലോകത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്ക്  സമഗ്രമായ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമും മിറ്റിഗേഷന്‍ സേവനങ്ങളും ഒരുക്കുകയും അവ പരിപാലിക്കുകയുംചെയ്യുന്നതിലൂടെസുരക്ഷിതമായഡിജിറ്റല്‍ആവാസവ്യവസ്ഥയാണ്‌സൈബര്‍പ്രൂഫ്ഉറപ്പു നല്‍കുന്നത്.മൈക്രോസോഫ്റ്റ്അസ്യൂര്‍സെന്റിനെല്‍ എസ്‌ഐഇഎംഉള്‍പ്പെടെആഭ്യന്തരവും ബാഹ്യവുമായ ഉപയോക്തൃഡാറ്റഉറവിടങ്ങളില്‍ നിന്നുള്ളസെക്യൂരിറ്റിഅലര്‍ട്ടുകള്‍,  സംശയാസ്പദ ഈവന്റുകള്‍ എന്നിവ സൈബര്‍പ്രൂഫ് നിരന്തരം  നിരീക്ഷിക്കുന്നു. ഒരേസമയം ക്ലൗഡിലുംഓണ്‍- പ്രിമൈസിലും ഉയര്‍ന്നുവരുന്ന സുരക്ഷാവെല്ലുവിളികളെ  അതിവേഗംകണ്ടെത്തുന്നു.

ഐഎസ്  ജി അംഗീകാരം ലഭിച്ചതില്‍ അതിയായ ആഹ്‌ളാദമുണ്ടെന്ന് സൈബര്‍പ്രൂഫ്ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും യുഎസ്  ടി  ഗ്ലോബല്‍ചീഫ് ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായ (സിഐഎസ്ഒ) ടോണിവെല്ലാക്ക അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ  സൈബര്‍സുരക്ഷാ പ്രശ്‌നങ്ങള്‍ക്കെല്ലാം  പരിഹാരംകണ്ടെത്തുന്നതിലുള്ള  മേല്‍ക്കൈ, വ്യത്യസ്തമായ ശേഷികള്‍ മുന്നോട്ടുവെയ്‌ക്കുന്നതിലെ പ്രാഗത്ഭ്യം എന്നിവയ്‌ക്കുള്ള സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെവരും തലമുറ എംഎസ്എസ്‌സേവനങ്ങളിലൂടെയാണ് കമ്പനി ഈ രംഗത്ത്ചുവടുറപ്പിച്ചിട്ടുള്ളത്.  ഹൈജീനുമായി ബന്ധപ്പെട്ട സെക്യൂരിറ്റിസേവനങ്ങളോടൊപ്പം വള്‍നറബിലിറ്റി മാനേജ്‌മെന്റ്, ഓട്ടോമേറ്റഡ്‌റസ്‌പോണ്‍സുകള്‍, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, ത്രെട്ട്ഹണ്ടിംഗ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. സ്ഥാപനത്തില്‍ നിലവിലുള്ള സുരക്ഷാടീമുകളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച്, പരസ്പര പൂരകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്‌ക്കുന്ന സഹ-ഡെലിവറിമോഡലാണ്‌സൈബര്‍പ്രൂഫ്മുന്നോട്ടുവെയ്‌ക്കുന്നത്.  

സൈബര്‍ വെല്ലുവിളികളില്‍ അതിവേഗം പൂര്‍വസ്ഥിതി പ്രാപിക്കാനും അപകടങ്ങള്‍  ബിസിനസിനെ ഒരുതരത്തിലും ബാധിക്കാതിരിക്കാനും പര്യാപ്തമായ  സേവനങ്ങളിലൂടെ  സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിലുള്ള കമ്പനിയുടെ മികവാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നതെന്ന് സൈബര്‍പ്രൂഫ് പ്രസിഡണ്ട് യുവാള്‍ വോള്‍മാന്‍ അഭിപ്രായപ്പെട്ടു.

Tags: Technical
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എഐ ഉച്ചകോടിയില്‍ ചരിത്രം കുറിക്കുന്ന ഭാരതം

Kerala

ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതല്‍ 12 വരെ

Kerala

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

Kerala

സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

Kerala

വടകരയില്‍ കാരവനില്‍ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.