Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

52,800 രൂപയുടെ മദ്യ ബില്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍; ഷോപ്പ് ഉടമ പിടിയില്‍; മദ്യം വാങ്ങിയ ആള്‍ക്കായി എക്‌സൈസ് തിരച്ചില്‍

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ബില്‍ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എക്‌സൈസ് നടപടികളിലേക്ക് നീങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 12:21 pm IST
inSocial Trend

ബെംഗളൂരു: 52,800 രൂപയുടെ മദ്യം വാങ്ങിയതിന്റെ ബില്ലില്‍ മദ്യവില്‍പ്പനശാലയും മദ്യം വാങ്ങിയ ആളെയും പൂട്ടാന്‍ കര്‍ണാടക എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്.

ഒരാള്‍ക്ക് വില്‍ക്കാന്‍ അനുവദിച്ച അളവിലുമധികം മദ്യം വിറ്റതിന് വില്‍പ്പനശാലയ്‌ക്കെതിരെ കേസെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. കൈവശം സൂക്ഷിക്കാവുന്നതിലും അധികം മദ്യമാണ് ബില്‍ ഉടമ വാങ്ങിയതെന്നും ഇയാള്‍ക്കെതിരെയും കേസെടുക്കുമെന്നും എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

കര്‍ണാടക എക്‌സൈസ് നിയമ പ്രകാരം ഒരു ദിവസം ഒരാള്‍ക്ക് പരമാവധി 2.6 ലിറ്റര്‍ മദ്യമോ 18 ലിറ്റര്‍ ബിയറോ മാത്രമാണ് വില്‍ക്കാന്‍ അനുവാദമുള്ളത്. ബില്‍ പ്രകാരം ബെംഗളൂരു സൗത്ത് താവരക്കെരെ വനില്ലാ സ്പിരിറ്റ് സോണ്‍ ഒരാള്‍ക്ക് വിറ്റിരിക്കുന്നത് 13.5 ലിറ്റര്‍ മദ്യവും 35 ലിറ്റര്‍ ബിയറുമാണ്.  ഒരു സമയം ഒരാള്‍ക്ക് കൈവശം വയ്‌ക്കാന്‍ സാധിക്കുന്ന മദ്യത്തിന്റെ അളവ് 2.6 ലിറ്ററാണ്. ഇതു ലംഘിച്ചതിനാണ് മദ്യം വാങ്ങിയ ആള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ആരാണ് മദ്യം വാങ്ങിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.  

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ബില്‍ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എക്‌സൈസ് നടപടികളിലേക്ക് നീങ്ങിയത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ഒരാള്‍ക്കല്ല മദ്യം വിറ്റതെന്നാണ് ഷോപ്പുടമയുടെ വിശദീകരണം. എട്ടുപേരടങ്ങുന്ന സംഘമാണ് മദ്യം വാങ്ങാന്‍ എത്തിയത്. ഇതിനു ശേഷം ഒരാളുടെ കാര്‍ഡ് ഉപയോഗിച്ചാണ് പണം അടച്ചത്. അതിനാലാണ് ഒരു ബില്‍ നല്‍കിയതെന്നുമാണ് വിശദീകരിച്ചത്.  

ഉടമയുടെ വിശദീകരണം അന്വേഷിക്കുകയാണെന്നും ഇതിനു ശേഷം മാത്രമെ തുടര്‍ നടപടി സ്വീകരിക്കൂയെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. ഗിരി പറഞ്ഞു. ഒരു പക്ഷെ ഇത്തരം കേസുകള്‍ ഇനിയുമുണ്ടാകാമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മംഗളൂരുവിലെ ഒരു ഷോപ്പില്‍ നിന്ന് 59,952 രൂപയുടെ മദ്യം വാങ്ങിയതിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: liquorലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.