Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുമളി അതിര്‍ത്തി വഴി ഇന്നലെ കേരളത്തിലേക്ക് എത്തിയത് 249 പേര്‍

ആദ്യ ദിനമായ തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് ആദ്യ ആള്‍ എത്തിയതെങ്കില്‍ ഇന്നലെ രാവിലെ എട്ടു മണിക്ക് തന്നെ അതിര്‍ത്തി കടന്ന് ആദ്യ വ്യക്തി എത്തി. കുടുംബസമേതമെത്തിയവരാണ് കൂടുതലും. തിങ്കളാഴ്ച 28 പേരാണ് ആകെ എത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 6, 2020, 12:00 am IST
inIdukki
കുമളി അതിര്‍ത്തി വഴി സംസ്ഥാനത്തേയ്ക്ക് എത്തിയവരെ ആരോഗ്യവിഭാഗം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു

കുമളി അതിര്‍ത്തി വഴി സംസ്ഥാനത്തേയ്ക്ക് എത്തിയവരെ ആരോഗ്യവിഭാഗം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു

കുമളി: അതിര്‍ത്തി കവാടത്തിലൂടെ ഇന്നലെ രാത്രി വരെ എത്തി സ്വന്തം നാടണഞ്ഞത് നവജാത ശിശു ഉള്‍പ്പെടെ 249 പേര്‍. ഇതില്‍ 120ല്‍ അധികം പേര്‍ ഇടുക്കി ജില്ലക്കാരാണ്. നെടുങ്കണ്ടം സ്വദേശികളാണ് നവജാത ശിശുവും മാതാപിതാക്കളും. ആദ്യ ദിനമായ തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് ആദ്യ ആള്‍ എത്തിയതെങ്കില്‍ ഇന്നലെ രാവിലെ എട്ടു മണിക്ക് തന്നെ അതിര്‍ത്തി കടന്ന് ആദ്യ വ്യക്തി എത്തി. കുടുംബസമേതമെത്തിയവരാണ് കൂടുതലും. തിങ്കളാഴ്ച 28 പേരാണ് ആകെ എത്തിയത്.  

തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മിക്കവരും തന്നെ എത്തിയത്. ഒരാള്‍ തെലുങ്കാനയില്‍ നിന്നുമാണ് എത്തിയത്. രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെയാണ് ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത് കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലൂടെയാണ് ഇവര്‍ക്ക് സ്വദേശത്തേക്ക് എത്തിച്ചേരാനായത്.

കടന്നുവരുന്നവരെ ആദ്യം ആരോഗ്യവകുപ്പിന്റെ സ്റ്റാളില്‍ പരിശോധിച്ച ശേഷം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റാളിലേക്ക് വിടും. ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ പരിശോധിച്ച് അറിയിക്കും. റവന്യൂ, പോലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ളവരെ കര്‍ശനമായ വ്യവസ്ഥകളോടെ പോകാന്‍ അനുവദിച്ചു. ക്വാറന്റൈന്‍ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും.  

വരുന്ന എല്ലാവര്‍ക്കും കുടിവെള്ളം, ശുചിമുറി, വിശ്രമം, നിസ്‌കാരം തുടങ്ങിയവയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്‌ക്ക് കടന്നുവരുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഹരികുമാറിന്റെ നേതൃത്വത്തിലാണ് കുമളിയില്‍ സജജീകരണങ്ങള്‍ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, കട്ടപ്പന ഡിവൈഎസ്പി എന്‍. സി. രാജ്‌മോഹന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നു.

ഇന്ന് കൂടുതല്‍ പേരെത്തും: കളക്ടര്‍

വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതെന്നും തേനി ജില്ലയിലുണ്ടായിരുന്ന തടസങ്ങള്‍ ഏതാണ്ട് നീങ്ങിയതായും കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. നോര്‍ക്ക വഴി ഇടുക്കിയിലേക്ക് വരാനായി 6081 പേരും കോട്ടയത്തേക്ക് വരാനായി 11652 പേരും, പത്തനംതിട്ടയിലേക്ക 9350 ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ജില്ലയിലുള്ളവരാണ് കൂടുതലായും ഇപ്പോള്‍ ഇടുക്കി വഴി എത്തുന്നത്. ഒരു ദിവസം പരമാവധി 500 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. കൃത്യമായ പാസില്ലാതെ വരുന്നവര്‍ക്ക് ഇളവുണ്ടാകില്ല. ഇടുക്കിയിലെ മറ്റ് ചെക്ക് പോസ്റ്റുകളിലൂടേയും പ്രവേശനം അനുവദിച്ചിട്ടില്ല.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍Malayalicovidലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.