Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാമാരിയെ ചെറുത്ത് ഭാരതം; രാജ്യത്ത് രോഗശമന നിരക്ക് 27.52 ശതമാനമായി ഉയര്‍ന്നു; കൊറോണക്കെതിരെയുള്ള മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും ഭാഗമാകും

കൊറോണ ബാധിച്ചവരിലെ മരണ നിരക്ക് ഏറ്റവും കൂടുതല്‍ ബംഗാളില്‍. 12.8 ശതമാനം. ദേശീയ ശരാശരി 3.2 ശതമാനമാണ്. സംസ്ഥാന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ, അപൂര്‍വ ചന്ദ്രയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയെ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 03:45 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ രോഗശമന നിരക്ക് 27.52 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,074 പേര്‍ക്ക് രോഗം ഭേദമായി. ഒരു ദിവസം കൊണ്ട് രോഗം ഭേദമാവുന്നവരുടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇത്. രാജ്യത്ത് ഇതുവരെ 11,706 പേരുടെ രോഗം ഭേദമായെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.  ഏപ്രില്‍ 30ന് 630 പേരുടെ രോഗം ഭേദമായി. അന്ന് രോഗം ഭേദമാവുന്നവരുടെ നിരക്ക് 25.19 ശതമാനമായിരുന്നു. ഏപ്രില്‍ 28നാവട്ടെ അത് 23.3 ശതമാനം, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,553 പേര്‍ക്ക് രോഗം ബാധിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 44,532 ആയി. പത്തു സംസ്ഥാനങ്ങളില്‍ ആയിരത്തിലേറെ രോഗികളുണ്ട്. ഇതുവരെ 1,373 പേര്‍ മരിച്ചു. മഹാരാഷ്‌ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലുമാണ് കൂടുതല്‍ പേരും മരിച്ചത്. ഏറ്റവുമധികം പേര്‍ക്ക് രോഗം പിടിപെട്ട മഹാരാഷ്‌ട്രയില്‍ 12,974 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 548 പേര്‍ മരിച്ചു. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 5428 ആയി. ദല്‍ഹിയില്‍ 4549 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കൊറോണ ബാധിച്ചവരിലെ മരണ നിരക്ക് ഏറ്റവും കൂടുതല്‍ ബംഗാളില്‍. 12.8 ശതമാനം. ദേശീയ ശരാശരി 3.2 ശതമാനമാണ്. സംസ്ഥാന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ, അപൂര്‍വ ചന്ദ്രയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയെ അറിയിച്ചു. ബംഗാളില്‍ രോഗം ബാധിച്ചവര്‍ 963 ആണ്. മരണം 35. രോഗമുക്തി നേടിയവര്‍ വെറും 151. ബംഗാളില്‍ മരണ നിരക്ക് കൂടാന്‍ കാരണം പരിശോധന വളരെക്കുറവായതും ദുര്‍ബലമായ നിരീക്ഷണവുമാണ്, അപൂര്‍വ പറഞ്ഞു.

അതിനിടെ, ദല്‍ഹി, മഹാരാഷ്‌ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നലെ മദ്യശാലകള്‍ തുറന്നു. ഇവിടെയെല്ലാം വന്‍തിരക്കുണ്ടായി. ദല്‍ഹിയില്‍ ഇന്നലെ തുറന്ന മദ്യശാലകളില്‍ ആളുകള്‍ സാമൂഹിക സുരക്ഷിതത്വ നിര്‍േദശങ്ങള്‍ പാലിക്കാതെ കൂട്ടമായെത്തിയതോടെ പലതും അടച്ചു. തൊണ്ണൂറിലേറെ കൊറോണ തീവ്രബാധിത മേഖലകളുണ്ടായിട്ടും മദ്യശാലകള്‍ തുറക്കാനുള്ള ദല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു.  കൊറോണ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ അറിയിച്ചു.

Tags: indiamodi governmentcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.