Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഇപ്പോള്‍ പ്രത്യേക സര്‍വീസ് നടത്തില്ല; സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് തിരിച്ചുവരാമെന്ന് ശശീന്ദ്രന്‍

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ ട്രെയിനിലോ ബസിലോ എത്തിക്കാന്‍ നിലവില്‍ നടപടികളൊന്നും സ്വീകരിക്കില്ല. സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്വന്തം നാടുകളിലേക്ക് എത്തിച്ചേരാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 01:20 pm IST
inKerala

തിരുവനന്തപുരം :  ലോക്ഡൗണില്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക സര്‍വീസുകളൊന്നും സര്‍ക്കാര്‍ ഇപ്പോള്‍ നടത്തില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.  സ്വന്തമായി വാഹനം ഇല്ലാത്തവര്‍ ഇപ്പോള്‍ സംസ്ഥാനത്തേയ്‌ക്ക് വരേണ്ടതില്ല. നിലവില്‍ ഉള്ള സ്ഥലത്ത് തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു.  

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ ട്രെയിനിലോ ബസിലോ എത്തിക്കാന്‍ നിലവില്‍ നടപടികളൊന്നും സ്വീകരിക്കില്ല. സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്വന്തം നാടുകളിലേക്ക് എത്തിച്ചേരാവുന്നതാണ്. അതേസമയം അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്താനായി മലയാളികള്‍ക്ക് കടക്കേണ്ടതും വലിയ കടമ്പകളാണ്. ഇരു സംസ്ഥാനങ്ങളിലേയും അതാത് ജില്ലാ കളക്ടര്‍മാരുടെ അനുമതി ഉള്‍പ്പെടെ വാങ്ങിച്ചെങ്കില്‍ മാത്രമേ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ.  

അതിനിടെ കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികളെ കടത്തിവിടുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് മണിക്കൂറിലേറെയായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിലേക്ക് കടക്കാന്‍ ഇവര്‍ക്ക് തമിഴ്‌നാടിന്റെ അനുമതി ഇല്ലെന്നാണ് പൊലീസിന്റെ വാദം. നോര്‍ക്കയിലെ രജിസ്‌ട്രേഷന്‍ രേഖകളുമായി 15 ഓളം വാഹനങ്ങളിലാണ് മലയാളികള്‍ എത്തിയത്.

Tags: keralaകേരള സര്‍ക്കാര്‍ഇതര സംസ്ഥാന തൊഴിലാളികള്‍saseendranലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.