Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലോക്ഡൗണ്‍ ലംഘനം: വിവരം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല, കളക്ടര്‍ക്ക് പരാതി നല്‍കി

അത്തോളി പോലീസ് സ്റ്റേഷനു സമീപത്തുള്ള സ്വകാര്യ മൊത്ത വിതരണ സ്ഥാപനത്തിലെ കൊണ്ടോട്ടി സ്വദേശിയായ ജീവനക്കാരന്‍ കോറന്റെയിനില്‍ പോവാതെ ജോലിയില്‍ പ്രവേശിച്ച വിവരമാണ് അധികൃതരെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 10:20 am IST
inKozhikode

കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയമലംഘനം നടന്ന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനായ സതീഷ് പാറന്നൂര്‍  ആണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.  

അത്തോളി പോലീസ് സ്റ്റേഷനു സമീപത്തുള്ള സ്വകാര്യ മൊത്ത വിതരണ സ്ഥാപനത്തിലെ  കൊണ്ടോട്ടി സ്വദേശിയായ ജീവനക്കാരന്‍ കോറന്റെയിനില്‍ പോവാതെ ജോലിയില്‍ പ്രവേശിച്ച വിവരമാണ് അധികൃതരെ അറിയിച്ചത്. ജീവനക്കാരന്‍ അനുമതി ഇല്ലാതെ ബൈക്ക് മാര്‍ഗ്ഗം കഴിഞ്ഞമാസം 29 ന് രാവിലെ റെഡ് സോണായ മലപ്പുറം ജില്ലയില്‍ നിന്നും എത്തി ജോലിയില്‍ പ്രവേശിച്ച വിവരം സ്ഥലം സബ് ഇന്‍സ്‌പെക്ടറെ അന്നേ ദിവസം രാവിലെ തന്നെ അറിയിച്ചിരുന്നു. എസ്‌ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായി. സ്ഥലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും മറ്റും നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന വിവരം സതീഷ് പാറന്നൂരിനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പോലീസ് യാതൊരു തുടര്‍ നടപടിയും സ്വീകരിച്ചില്ല. കൊണ്ടോട്ടിയില്‍ നിന്നും എത്തിയ ജീവനക്കാരന്‍ അന്ന് വൈകീട്ട് വരെ ഓഫീസില്‍ ഉണ്ടായിരുന്നു. ധാരാളം ജീവനക്കാരുള്ള ഓഫീസില്‍ ജില്ല വിട്ട് വന്നയാളെ ക്വോറന്റൈനില്‍ പ്രവേശിക്കാനോ നിരീക്ഷണത്തിന് വിധേയമാക്കാനോ സ്ഥാപനമുടമയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ മുന്‍കൈയെടുത്തില്ല.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവരെ ഫോണില്‍ അറിയിച്ചിട്ടു പോലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സതീഷ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.  

Tags: malappuramkozhikodecovidകളക്ടര്‍ലോക്ഡൗണ്‍ഹോട്ട്സ്പോട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.