Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക്ക്ഡൗണില്‍ കഴുത്തറപ്പന്‍ ബില്ലുമായി കെഎസ്ഇബി

സാമ്പത്തിക പരാധീനതയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്കാണ് ഇരട്ടി ബില്ല് നല്‍കി കെഎസ്ഇബി അമ്പരപ്പിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെ തുറന്നപ്പോള്‍ തന്നെ ബില്ലുമായി കെഎസ്ഇബി ജീവനക്കാരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 11:27 pm IST
in Idukki

മൂലമറ്റം: ലോക് ഡൗണ്‍ കാലത്തിന് ശേഷം നല്‍കിയ ഇളവ് ദിവസത്തില്‍ തന്നെ ഉപഭോക്താവിന് ഇരുട്ടടി നല്‍കി കെഎസ്ഇബി കരുണ ഇല്ലാതെ പെരുമാറുന്നു.

സാമ്പത്തിക പരാധീനതയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്കാണ് ഇരട്ടി ബില്ല് നല്‍കി കെഎസ്ഇബി അമ്പരപ്പിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെ തുറന്നപ്പോള്‍ തന്നെ ബില്ലുമായി കെഎസ്ഇബി ജീവനക്കാരെത്തി. പല സ്ഥാപനങ്ങള്‍ക്കും അടച്ചിട്ട സമയത്തെ ബില്ലായി ഇന്നലെ നല്‍കിയത് സാധാരണ അടക്കുന്നതിലും ഒന്നര ഇരട്ടി തുകയുടെ ബില്ല്.

അടച്ചിട്ട സ്ഥാപനങ്ങള്‍ വൈദ്യുതി ഉപയോഗിക്കാതിരുന്നിട്ടും അധിക ബില്ല് എങ്ങനെ വന്നുവെന്ന് കൃത്യമായി വിശദീകരണം നല്‍കുവാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഇന്നലെ മുതല്‍ വീടുകളിലും റീഡിങിന് എത്തി തുടങ്ങി.  

ഇവിടെയും സ്ഥിതി വിഭിന്നമല്ല. കൊറോണ ജാഗ്രതയില്‍  പുറത്തിറങ്ങാന്‍ കഴിയാതെ ജോലി നഷ്ടപ്പെട്ടവരുടെ വീടുകളിലും അല്‍പം പോലും മനസാക്ഷിക്കുത്തില്ലാതെയാണ് വൈദ്യുതി വകുപ്പ് പണം അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ബില്ല് നല്‍കുന്നത്.

ജീവിതമാര്‍ഗം നിലച്ച സാധാരണക്കാര്‍ എവിടെ നിന്നെടുത്ത് അടയ്‌ക്കും എന്നാണ് ചോദിക്കുന്നത്. ഒരു മാസത്തെ വൈദ്യുതി ബില്‍ സൗജന്യമാക്കി തരണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്നും ഉയരുമ്പോഴാണ് ഇരുട്ടടിയായി ഇരട്ടി ബില്ല് നല്‍കി വൈദ്യുതി വകുപ്പ് കരുണയില്ലാതെ പെരുമാറുന്നത്.

Tags: കെഎസ്ഇബിcovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.