Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയെ പിടിച്ചുക്കെട്ടുക ലക്ഷ്യം; ട്രബിള്‍ ഷൂട്ടറെ രംഗത്തിറക്കി തമിഴ്‌നാട്; ഡോ. ജെ. രാധാകൃഷ്ണന്‍ ചെന്നൈ കോര്‍പ്പറേഷനിലെ പ്രത്യേക നോഡല്‍ ഓഫിസര്‍

ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ പ്രത്യേക നോഡല്‍ ഓഫിസറായാണ് രാധാകൃഷ്ണന്റെ നിയമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 02:39 pm IST
inIndia

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ(കൊവിഡ് 19) വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രോഗത്തെ പിടിച്ചുകെട്ടാന്‍ ദുരന്തകാലത്തെ സംസ്ഥാനത്തിന്റെ ട്രബിള്‍ ഷൂട്ടറായ ഡോ. ജെ. രാധാകൃഷ്ണന്‍ രംഗത്ത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥും മുന്‍ ആരോഗ്യ സെക്രട്ടറിയുമായ ഡോ. ജെ രാധാകൃഷ്ണന്‍ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് തകരാറുകള്‍ കണ്ടെത്തി അവയെ പരിഹരിക്കാന്‍ വിദഗ്ധനാണ്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ പ്രത്യേക നോഡല്‍ ഓഫിസറായാണ് രാധാകൃഷ്ണന്റെ നിയമനം. ഗ്രേറ്റര്‍ ചെന്നൈയിലെ കമ്മിഷണര്‍ക്കും മറ്റ് ടീമംഗങ്ങള്‍ക്കുമൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ഇനി രാധാകൃഷ്ണന്റെ ചുമതലയായിരിക്കും.  

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷവും ചെന്നൈയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ദിവസവും 16,000േേത്താളം ജീവനക്കാരാണ് വീടുകള്‍ തോറും കയറി ഇറങ്ങി സ്‌ക്രീനിങ് നടത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് കടുത്ത അലംഭാവം ഉണ്ടായെന്ന് വിമര്‍ശനമുണ്ട്. ദിവസേന എണ്ണായിരത്തോളം രാജ്യാന്തര യാത്രക്കാര്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നപ്പോഴും മതിയായ പരിശോധന നടത്താന്‍ അധികാരികള്‍ തയാറായില്ലെന്നാണു വിമര്‍ശനങ്ങള്‍.

മഹേഷ് കുമാര്‍ അഗര്‍വാള്‍(നോര്‍ത്ത് സോണ്‍), അബാഷ് കുമാര്‍(ഈസ്റ്റ് സോണ്‍), അമരേഷ് പുജാരി( സൗത്ത് സോണ്‍), അബേ കുമാര്‍ സിങ്(വെസ്റ്റ് സോണ്‍), കെ. ഭുവനേശ്വരി(സബര്‍ബ്) എന്നിങ്ങനെ അഞ്ച് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുഗമിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെന്നൈയില്‍ 176 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചെന്നൈയില്‍ ആകെ കേസുകളുടെ എണ്ണം 1,082 ആയി. തമിഴ്‌നാട്ടില്‍ ഇതുവരെ 2526 കേസുകളും 27 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രബിള്‍ ഷൂട്ടറാണ് 1992 ബാച്ചിലെ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍. 2004ല്‍ ഇന്ത്യയില്‍ സുനാമി ദുരന്തം അലയടിച്ച സമയത്ത് തഞ്ചാവൂരില്‍നിന്ന് സ്ഥലംമാറ്റി രാധാകൃഷ്ണനെ നാഗപട്ടണത്തെ കലക്ടറായി നിയമിച്ചു. അന്ന് സുനാമി ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായിരുന്നു നാഗപട്ടണം. ഏകദേശം ആറായിരത്തോളം പേരുടെ ജീവനാണ് ഭീമന്‍ തിരമാലകള്‍ ഇവിടെനിന്നും കവര്‍ന്നത്. അന്ന് ഈ തീരദേശ ജില്ലയുടെ എല്ലാ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് രാധാകൃഷ്ണനാണ്.

Tags: crisisofficercovidഐഎഎസ്coronavirusഡോ. ജെ. രാധാകൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.