Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴിലാളി ദിനത്തില്‍ ആയിരം രൂപ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ച് യുപി സര്‍ക്കാര്‍; തൊഴിലാളികള്‍ അവിഭാജ്യഘടകമെന്ന് യോഗി ആദിത്യനാഥ്

രാജ്യത്തിന്റെ എവിടെ താമസിക്കുന്ന യുപി സ്വദേശികള്‍ക്കും റേഷന്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് യുപി സര്‍ക്കാര്‍ നടപ്പാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 12:45 pm IST
inIndia

ലഖ്‌നൗ: ലോക തൊഴിലാളി ദിനത്തില്‍ 1,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 30 ലക്ഷം തൊഴിലാളികള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ ആനുകൂല്യം ലഭ്യമായത്. 17,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി പ്രകാരം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ, മാര്‍ച്ച് 24ന് 5,97,000 തൊഴിലാളികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരം രൂപ വീതം യുപി സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു. സംസ്ഥാനത്തെ 18 കോടി ജനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് സൗജന്യ റേഷന്‍ എത്തിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.  രാജ്യത്തിന്റെ എവിടെ താമസിക്കുന്ന യുപി സ്വദേശികള്‍ക്കും റേഷന്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് യുപി സര്‍ക്കാര്‍ നടപ്പാക്കിയത്.  

തൊഴിലാളികള്‍ വികസനത്തിന്റെ അവിഭാജ്യഘടകമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമഗ്ര വികസനത്തില്‍ അവരുടെ പങ്ക് വലുതാണെന്നും തൊഴിലാളികള്‍ക്കു വേണ്ട സകല വിധ സംരക്ഷണവും നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മികവുറ്റ പ്രവര്‍ത്തനമാണ് ഉത്തര്‍പ്രേദശിനെ സുരക്ഷിതമായ സംസ്ഥാനമായി മാറ്റിയത്. ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദിവസക്കൂലിക്കാരായ ആള്‍ക്കാര്‍ക്ക് വേണ്ടി 1000 രൂപ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം യുപിയാണെന്നും യോഗി പറഞ്ഞു. കൂടാതെ വൈറസ് രോഗികള്‍ക്കായി യുപിയില്‍ ഏഴ് ലക്ഷം ക്വാറന്റൈന്‍ കിടക്കകളുണ്ട്. ഇത് രണ്ട് ദിവസത്തിനകം പത്ത് ലക്ഷമാകും. വെല്ലുവിളികളെ മറികടക്കുകയെന്നത് ഞങ്ങളുടെ ശീലമാണ്. അതിനാല്‍ അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. ഓരോ ചുവടും വെക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്. ടെലിഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നോയിഡയും യുപിയും ഇപ്പോള്‍ സുരക്ഷിതമാമെന്നും യോഗി വ്യക്തമാക്കി.

Tags: yogirationലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.