Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോള്‍ പോഗ്‌ബെ മദ്യപിക്കാറില്ല, നൈറ്റ് ക്ലബുകളില്‍ പോകാറില്ല; പരുക്കേറ്റ് നില്‍ക്കുമ്പോഴെങ്കിലും വിമര്‍ശനം ഒഴിവാക്കണമെന്ന് മുന്‍ എംയു താരം

പോഗ്ബയെ ഇപ്പോഴും വിമര്‍ശിക്കേണ്ട ഒരു സാഹചര്യവുമില്ല. വഴിവിട്ടു ജീവിക്കുന്നവര്‍ പോലും ഏല്‍ക്കാത്ത വിമര്‍ശനമാണ് വളരെ മാന്യമായി ജീവിക്കുന്ന പോഗ്‌ബെ കേള്‍ക്കുന്നത് എന്നും റിയോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2020, 10:00 am IST
inFootball

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിരതാരം പോള്‍ പോഗ്‌ബെയ്‌ക്കു പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍  സെന്റര്‍ ബാക്ക് റിയോ ഫെര്‍ഡിനാന്‍ഡ്. പോഗ്‌ബെ നല്ല വ്യക്തിത്വമുള്ള മനുഷ്യനാണ്. മറ്റുള്ള കളിക്കാരെ പോലെ അദ്ദേഹം മദ്യപിക്കാറില്ല. നൈറ്റ് ക്ലബുകളില്‍ പോയൊ ആഘോഷങ്ങള്‍ നടത്താറില്ല. ബാക്കിയുള്ള താരങ്ങള്‍ ഒക്കെ അത് ചെയ്യുന്നവര്‍ ആണ്. പോഗ്‌ബെയെ മാനസികമായി തകര്‍ക്കുന്ന പരിപാടി ഫുട്‌ബോള്‍ നിരീക്ഷകര്‍ നിര്‍ത്തണം. പരിക്കേറ്റ് നില്‍ക്കുന്ന സമയത്തെങ്കിലും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം. പോഗ്‌ബെ ഈ സീസണില്‍ ആകെ ഏഴു മത്സരങ്ങള്‍ ആണ് കളിച്ചത്. പോഗ്ബയെ ഇപ്പോഴും വിമര്‍ശിക്കേണ്ട ഒരു സാഹചര്യവുമില്ല. വഴിവിട്ടു ജീവിക്കുന്നവര്‍ പോലും ഏല്‍ക്കാത്ത വിമര്‍ശനമാണ് വളരെ മാന്യമായി ജീവിക്കുന്ന പോഗ്‌ബെ കേള്‍ക്കുന്നത് എന്നും റിയോ.

നേരത്തേ, പോള്‍ പോഗ്‌ബെയെ പിന്തുണച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെര്‍ണാണ്ടസ് രംഗത്തെത്തിയിരുന്നു. പോഗ്‌ബെയെ മെസ്സിയെയും റൊണാള്‍ഡോയെയും പോലെയാണ് എല്ലാവരും കാണുന്നത്. അതുപോലുള്ള പ്രകടനങ്ങളാണ് എല്ലാവരും പോഗ്ബയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബ്രൂണോ പറഞ്ഞു. എന്നാല്‍ അവസാനം പോഗ്‌ബെ പരിക്കേറ്റു പോകുന്ന സമയത്ത് ടീമിന്റെ പ്രകടനം അത്ര നന്നായിരുന്നില്ല. അതാണ് എല്ലാവരും പോഗ്‌ബെയെ വിമര്‍ശിക്കാന്‍ കാരണം. എത്ര നല്ല പ്രകടനം ആള്‍ക്കാര്‍ മറന്നാലും ഒരു മോശം പ്രകടനം ഫുട്‌ബോളില്‍ മറക്കപ്പെടില്ല എന്നും ബ്രൂണൊ ഫെര്‍ണാണ്ടസ് പറഞ്ഞു.

Tags: football
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.