Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

രാമായണത്തിന്റെ രണ്ടാം വരവില്‍ എല്ലാ ചാനല്‍ പരിപാടികളും തകര്‍ന്നു; ഒറ്റദിവസം സീരിയല്‍ കാണുന്നത് 7.7കോടി ജനങ്ങള്‍; റേറ്റിങ്ങില്‍ ലോക റെക്കോര്‍ഡ്‌

മായണത്തിനു പുറമെ പുന:സംപ്രേഷണം ചെയ്ത മഹാഭാരതം, ചാണക്യ, ശ്രീമാന്‍ ശ്രീമതി, ശക്തിമാന്‍ ബുനിയാദ് എന്നി സീരിയലുകള്‍ക്കും മികച്ച പ്രതികരണമാണ് പ്രേഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 08:50 pm IST
inMiniscreen

രണ്ടാം വരവില്‍ ലോക റെക്കോര്‍ഡ് തന്നെ സ്വന്തമാക്കി രാമായണം ടെലി സീരിയല്‍. പുനസംപ്രേഷണം നടത്തി ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ടെലിവിഷന്‍ പരമ്പര എന്നതാണ് റെക്കോര്‍ഡ്. 80കളിലും 90 കളിലും സ്വീകരണ മുറികളില്‍ ജനക്കൂട്ടങ്ങളെ സൃഷ്ടിച്ച രാമയണം 33 വര്‍ഷത്തിനു ശേഷം ലോക്ക്ഡൗണ്‍ കാലയളവില്‍ ദൂരദര്‍ശന്‍ പുന: സംപ്രേഷണം ചെയ്യുകയായിരുന്നു. ദൂരദര്‍ശനാണ് റെക്കോര്‍ഡ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.  

മാര്‍ച്ച് 28 മുതലാണ് രാമായണം ദൂരദര്‍ശനില്‍ പുന: സംപ്രേഷണം ആരംഭിച്ചത്. ബാര്‍ക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏപ്രില്‍ 16 ന് മാത്രം 7.7 കോടി ആള്‍ക്കാരാണ് രാമായണം സീരിയല്‍ കണ്ടിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് പുന: സംപ്രേഷണം നടത്തുന്ന ഒരു പരമ്പരയ്‌ക്ക് ഇത്രയധികം ജന സ്വീകാര്യത ലഭിക്കുന്നത്‌.

വാത്മീകി രാമായണം തുളസീദാസിന്റെ രാമചരിതമാനസ്സ് എന്നിവയെ ആധാരമാക്കി രാമാനന്ദ് സാഗര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് 1983 ല്‍ രാമയണ പരമ്പര ദൂരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ചു. അരുണ്‍ ഗോവില്‍, ചിഖില തോപിവാല, ദാരാ സിംഗ്, അരവിന്ദ് ത്രിവേദി, സുനില്‍ ലഹ്രി, ലളിത പവാര്‍ എന്നിവര്‍ വിവിധ പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 78 എപ്പിസോഡുകളാണ് രാമായണം പരമ്പരയ്‌ക്കുള്ളത്.

ലോക്ക്ഡൗണ്‍ കാലഘട്ടം അതിശയകരമായ നേട്ടങ്ങളാണ് റീ ടെലികാസ്റ്റിംഗ് വഴി ദൂരദര്‍ശന് വന്നുചേര്‍ന്നിരിക്കുന്നത്. രാമായണത്തിനു പുറമെ പുന സംപ്രേഷണം ചെയ്ത മഹാഭാരതം, ചാണക്യ, ശ്രീമാന്‍ ശ്രീമതി, ശക്തിമാന്‍ ബുനിയാദ് എന്നി സീരിയലുകള്‍ക്കും മികച്ച പ്രതികരണമാണ് പ്രേഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags: രാമായണംസീരിയല്‍covidലോക്ഡൗണ്‍CoronaDoordarshan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.