Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാരിവട്ടം പാലം അടച്ചിട്ട് ഒരു വര്‍ഷമാകുന്നു; ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിച്ച് സിപിഎം

അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറഞ്ഞു. പക്ഷേ, മുസ്ലിം ലീഗ് നേതാവുകൂടിയായതിനാല്‍ മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 04:21 pm IST
in Kerala

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഗതാഗതം നിര്‍ത്തി അടച്ചിട്ട് ഒരു വര്‍ഷമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു നിയന്ത്രണം. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും നടപടിയില്ല. അതിനിടെ അഴിമതിപ്പാലം സുപ്രീംകോടതി കയറി, പാലം അഴിമതിയില്‍ വിജിലന്‍സ് കേസ് വന്ന് പ്രമുഖര്‍ ജയിലിലായി, മുന്‍മന്ത്രി അറസ്റ്റിലാകുമെന്ന് വന്നു. ഗതാഗതം നടക്കുന്നില്ലെങ്കിലും പാലാരിവട്ടം പാലം കേരള രാഷ്‌ട്രീയത്തിലെ നിര്‍ണായക വിഷയമാവുകയും ചെയ്തു.

കേസില്‍ കരാര്‍ കമ്പനി എംഡി: സുമിത് ഗോയല്‍, അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, ഡിസൈന്‍ ചുമതക്കാരായ കിറ്റ്‌കോ മുന്‍ എംഡി: ബെന്നി പോള്‍, സര്‍ക്കാരിന്റെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്  ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എജിഎം: പി.ഡി. തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അവര്‍ ജാമ്യത്തിലാണ്.  

പാലാരിവട്ടത്ത് ദേശിയപാത 66 ബൈപാസില്‍ 2014-ല്‍ 40 കോടിയോളം രൂപ മുടക്കിയാണ് പാലം പണി തുടങ്ങിയത്. അന്ന് ഭരണം യുഡിഎഫിനായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലംപണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇരുകൂട്ടരും പൊതുഖജനാവിലെ പണം ചെലവിട്ട് പണിത പാലത്തിന്റെ പേരില്‍ ഭരണനേട്ട അവകാശം ഉന്നയിച്ചു.  

2016 ഒക്‌ടോബര്‍ 12ന് ഉദ്ഘാടനം നടന്ന പാലം പണിത കരാറുകാരായ ആര്‍ഡിഎസ് എന്ന ന്യൂദല്‍ഹി കമ്പനി പാലത്തില്‍ സാങ്കേതിക പിഴവ് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണവും അറസ്റ്റും കേസുമായി സംഭവ ബഹുലമായി.  

മുന്‍ മന്ത്രി വി.കെ. ഇബ്രഹാം കുഞ്ഞിന്റെ ബന്ധം അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി: മുഹമ്മദ് ഹനീഷിന്റെ പേരും ഉയര്‍ന്നു. പാലം പൊളിച്ചു പണിയണമെന്നും അതല്ല അറ്റകുറ്റപ്പണി മതിയെന്നും വിദഗ്‌ദ്ധരുടെ അഭിപ്രായം വന്നു. വിഷയം ഹൈക്കോടതിയിലെത്തി. പാലത്തിന്റെ ശേഷി ഭ ാരപരിശോധന നടത്തി നിര്‍ണയിക്കണമെന്ന കോണ്‍ട്രാക്ടര്‍മാരുടെ വാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചു.  

ഇതിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. അവിടെയും ഭാരപരിശോധന ആവശ്യം ശരിവെച്ചു. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസ് പരിഗണനയിലാണ്. ഇതോടെ പാലത്തില്‍ ഗതാഗതം മുടങ്ങിയിട്ട് ഒരു വര്‍ഷമായി.  

അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറഞ്ഞു. പക്ഷേ, മുസ്ലിം ലീഗ് നേതാവുകൂടിയായതിനാല്‍ മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുകയാണ്.

Tags: Pinarayi Vijayanpinarayiഉമ്മന്‍ചാണ്ടിപാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.