Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മണര്‍കാട്ടെ രണ്ടാമത്തെ കൊറോണ ബാധിതന്‍ സിപിഎമ്മിന്റെ സാമൂഹ്യ അടുക്കളയിലെ സജീവപ്രവര്‍ത്തകന്‍, ചീട്ടുകളി സംഘത്തിലെ സ്ഥിരം അംഗം

ഏതാണ്ട് എല്ലാ ദിവസവും ഈ സാമൂഹ്യ അടുക്കളയില്‍ മണിക്കൂറോളും ചെലവിടുകയും ഭക്ഷണം വിളമ്പുകയും ചെയ്തു. മാത്രമല്ല ഇയാള്‍ പല സ്ഥലങ്ങളിലും പല വീടുകളിലും സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രചെയ്യുകയും പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 04:19 pm IST
inKottayam

കോട്ടയം: മണര്‍കാട് പഞ്ചായത്തിലെ രണ്ടാമത്തെ കൊറോണ ബാധിതനായ ഡ്രൈവര്‍ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വസവന്‍ നേതൃത്വം നല്‍കുന്ന അഭയത്തിന്റെ പ്രവര്‍ത്തകനും സജീവ സിപിഎം പ്രവര്‍ത്തകനുമാണ്. ഇയാള്‍ അഭയത്തിന്റെ നേതൃത്വത്തില്‍ മണര്‍കാട് ഐടിസിയ്‌ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യ അടുക്കളയിലെ സജീവ പ്രവര്‍ത്തകനാണ്.  

ഏതാണ്ട് എല്ലാ ദിവസവും ഈ സാമൂഹ്യ അടുക്കളയില്‍ മണിക്കൂറോളും ചെലവിടുകയും ഭക്ഷണം വിളമ്പുകയും ചെയ്തു. മാത്രമല്ല ഇയാള്‍ പല സ്ഥലങ്ങളിലും  പല വീടുകളിലും സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രചെയ്യുകയും പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഇയാളുടെ സമീപവാസിയ്‌ക്ക് വേണ്ടി കഴിഞ്ഞ 16ന് കൊപ്രയെടുക്കാന്‍ കോഴിക്കോടിന് ലോറിയുമായി പോയി. 17നാണ് മടങ്ങിവന്നത്.  

മണര്‍കാടുള്ള പച്ചക്കറി കടയിലേയ്‌ക്ക് പച്ചക്കറിയെടുക്കാന്‍ കോട്ടയം ചന്തയില്‍ പലതവണ പോയിട്ടുണ്ട്. കുഴിപ്പുരയിടത്ത് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ചീട്ടുകളി സംഘത്തിലെ സ്ഥിരം അംഗവുമാണ് ഇയാള്‍. ഇയാള്‍ക്ക് രോഗം സ്ഥിതീകരിച്ചതോടെ ഒരു ഗ്രാമം മുഴുവന്‍ ഭീതിയിലാണ്. ഇയാള്‍ക്ക് കൊറോണ ബാധിച്ചതോടെ സിപിഎമ്മിന്റെയും അഭയത്തിന്റെയും പല പ്രവര്‍ത്തകരും വീടുകളില്‍ ഒതുങ്ങി.  

ചിലരുടെ സ്രവം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. രോഗബാധിതന്റെ യാത്രാവിവരങ്ങള്‍ മറച്ചുവെക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

Tags: kottayamCoronacommunity kichen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.