Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

മകനെ ഹെഡ്മാസ്റ്റര്‍ ആക്കാന്‍ നീക്കം ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാതെ മാനേജര്‍

സ്‌കൂളില്‍ വെച്ച് ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വ്യാജ പരാതിയാണ് ഹെഡ്മാസ്റ്ററെ നീക്കാന്‍ ആദ്യം മാനേജര്‍ സൃഷ്ടിച്ചത്. എന്നാല്‍ മാനേജരുടെ കുടുംബ സുഹൃത്തായ വ്യക്തിയാണ് ഈ പരാതിക്ക് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 08:51 am IST
inKozhikode

വടകര: മകനെ ഹെഡ്മാസ്റ്റര്‍ ആക്കാന്‍ ഇളയിടം ഭാരതിവിലാസം എല്‍പിസ്‌കൂള്‍ മാനേജര്‍. ചട്ടം മറികടന്ന് പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ശക്തം. ഇതിനായി നിലവിലെ ഹെഡ്മാസ്റ്റര്‍ പി.വി അജിയെ വ്യാജ പരാതിയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പി.വി അജിയെ തിരിച്ചെടുക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വടകര ഡിഇഒ നല്‍കിയ ഉത്തരവ് മാനേജര്‍ നടപ്പിലാക്കുന്നില്ല. ഹെഡ്മാസ്റ്ററെ തിരിച്ചെടുക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അധികൃതര്‍ മാനേജരെ  അയോഗ്യനാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

സ്‌കൂളില്‍ വെച്ച് ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വ്യാജ പരാതിയാണ് ഹെഡ്മാസ്റ്ററെ നീക്കാന്‍ ആദ്യം മാനേജര്‍ സൃഷ്ടിച്ചത്. എന്നാല്‍ മാനേജരുടെ  കുടുംബ സുഹൃത്തായ വ്യക്തിയാണ് ഈ പരാതിക്ക് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നാദാപുരം എഇഒ സ്‌കൂളിലും   കുട്ടിയുടെ വീട്ടിലും നേരിട്ട് ചെന്ന് അന്വേഷണം നടത്തുകയും പരാതി വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതുമാണ്.  എന്നിട്ടും തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ അജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി അന്വേഷണം നടത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും വടകര ഡിഇഒവിനു നിര്‍ദ്ദേശം നല്‍കി. അതനുസരിച്ചു ഡിഇഒ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന്  2020 ഏപ്രില്‍ ഒന്നു മുതല്‍ തിരിച്ചെടുക്കണമെന്ന് ഉത്തരവിടുകയായിരുന്നു.  

എന്നാല്‍ മാനേജര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. സ്വന്തം മകനെ ഹെഡ്മാസ്റ്റര്‍ ആക്കാനും സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മകന്റെ ഭാര്യയുടെ തസ്തികക്ക് ഭീഷണി ഉണ്ടാവാതിരിക്കാനുമാണ് മാനേജര്‍ ശ്രമിക്കുന്നതെന്നാണ് പരാതി ഉയരുന്നത്.

Tags: ഹൈക്കോടതിschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.