Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യ വകുപ്പ് ഉന്നതതല സംഘം കൊവിഡിന്റെ സാങ്കേതികവശങ്ങള്‍ മാധ്യമങ്ങളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച ഇന്ന് മൂന്നു മണിക്ക്

പരിപാടി നടക്കുന്ന വാന്റോസ് ജംഗ്ഷനിലെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിലുള്ള (ഗോര്‍ക്കി ഭവന്‍) സിഡിറ്റ് സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്യാനോ ലൈവ് ചെയ്യാനോ ക്യാമറാമാന്‍മാര്‍ക്ക് എത്താം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 08:49 am IST
in Health

തിരുവനന്തപുരം:കൊവിഡ്-19 നെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായങ്ങളും രോഗവ്യാപനത്തിന്റെ  ശാസ്ത്രീയവും സാങ്കേതികവുമായ വശങ്ങളും മാധ്യമങ്ങളുമായി   പങ്കുവയ്‌ക്കുന്നതിന് ഇതാദ്യമായി സംസ്ഥാന ആരോഗ്യവകുപ്പ് വേദിയൊരുക്കുന്നു.

സംസ്ഥാന കൊവിഡ്-19 സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉന്നതതല സംഘമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച മൂന്നു മണിക്കു   നടക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ വാട്‌സ്ആപ് വഴി മാധ്യമപ്രതിനിധികള്‍ക്ക് പങ്കെടുക്കാം.  പരിപാടി നടക്കുന്ന വാന്റോസ് ജംഗ്ഷനിലെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിലുള്ള (ഗോര്‍ക്കി ഭവന്‍) സിഡിറ്റ് സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്യാനോ ലൈവ് ചെയ്യാനോ ക്യാമറാമാന്‍മാര്‍ക്ക് എത്താം. സാമൂഹിക അകലം പാലിച്ചായിരിക്കണം ഇത് ചെയ്യേണ്ടത്.

9496020820, 9446528176, 7012516029 എന്നീ വാട്‌സ് ആപ് നമ്പരുകളില്‍ മെസേജുകളായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരത്തെതന്നെ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാം. ഇതിനുള്ള മറുപടി ആശയവിനിമയ പരിപാടിയില്‍ ലഭിക്കും.  

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ്-19 വിദഗ്ധ സമതി ചെയര്‍മാനും ആസൂത്രണ ബോര്‍ഡംഗവുമായ ഡോ. ബി ഇക്ബാല്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ ഐഎഎസ്, ദേശീയ ആരോഗ്യ മിഷന്‍- കേരള ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍കര്‍ ഐഎഎസ്, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഐഎഎസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

ചര്‍ച്ച തല്‍സമയം ആരോഗ്യ-കുടുംബക്ഷേമമന്ത്രിയുടെയും, ആരോഗ്യ ഡയറക്ടറേറ്റ്,  ദേശീയ ആരോഗ്യ മിഷന്‍,  ആര്‍ദ്രം പീപ്പിള്‍സ് കാമ്പെയിന്‍, ആരോഗ്യ ജാഗ്രത    തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെയും വിവിധ  ഫെയ്‌സ്ബുക്ക് പേജുകളില്‍ ലഭിക്കും. ഈ പേജുകളിലൂടെ പൊതുജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യാം.

Tags: healthcovidTechnical
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവർ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

Health

ഈ പത്ത് ഭക്ഷണങ്ങൾ 50 കളിലും മുഖത്തിന്റെ പ്രായത്തെ കുറച്ചു കാണിക്കുന്നു

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

Kerala

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.