Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളമശ്ശേരിയിലെ തുണിക്കടയില്‍ വന്‍ തീപിടുത്തം; 80 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചു; ജീവനക്കാര്‍ രക്ഷപ്പെട്ടു

80 ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും അഗ്നിക്കിരയായതായാണ് പ്രാഥമിക കണക്ക് കൂട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:16 pm IST
in Ernakulam

കളമശ്ശേരി: എച്ച്എംടി ജംഗ്ഷനിലെ തുണിക്കടയില്‍ വന്‍ തീപിടുത്തം. പോളിടെക്‌നിക്കിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം ആയ വാളംകോട്ടില്‍ ടെക്‌സ്‌റ്റൈല്‍സ്‌നാണ് ഇന്നു വൈകിട്ട് ഏഴിനാണ് തീപിടിച്ചത്.  വൈകുന്നേരം കട അടച്ചു പോയശേഷമാണ് തീപിടുത്തമുണ്ടായത്.  ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

80 ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും അഗ്നിക്കിരയായതായാണ് പ്രാഥമിക കണക്ക് കൂട്ടല്‍. അവിടെ നിന്നുള്ള പുക കിലോമീറ്ററോളം വ്യാപിച്ചതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഏലൂര്‍, തൃക്കാക്കര, ഗാന്ധിനഗര്‍, ആലുവ, ക്ലബ് റോഡ് തുടങ്ങിയ ഫയര്‍ഫോഴ്‌സ്‌കളാണ് തീ അണയ്‌ക്കാന്‍ രംഗത്തെത്തിയത്.  

കളമശേരി സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗതാഗതം നിയന്ത്രിച്ചു. നളെ പരിശോധന നടത്തിയ ശേഷമേ പൂര്‍ണ വിവരം വെളിപ്പെടുത്താന്‍ കഴിയൂവെന്ന് പോലീസും ഫയര്‍ഫോഴ്‌സും അറിയിച്ചു രാത്രി എട്ടരയോടെ കൂടി തീ ഭാഗികമായി നിയന്ത്രണത്തിലായി. സംഭവമറിഞ്ഞ  കെഎസ്ഇബി ജീവനക്കാര്‍ ഈ പ്രദേശത്തെ വൈദ്യുതി  വിച്ഛേദിച്ചിരുന്നു. 

Tags: Kalamassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

മൊത്തം സിസ്റ്റത്തിന്റെ വീഴ്ച; ഇങ്ങനെയാണോ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്, രൂക്ഷ വിമർശനവുമായി സൂരജ് ലാമയുടെ മകൻ

Kerala

ദൽഹി സ്ഫോടനം; കളമശേരിയിൽ അതീവ സുരക്ഷ, എൻഐഎയും കേന്ദ്ര സേനയും നിരീക്ഷണത്തിന്

Kerala

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ അനുമതി, കേന്ദ്ര സഹായം തേടും

Kerala

കളമശ്ശേരിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയുടെ ആറ് വയസുകാരി മകളെ പീഡിപ്പിച്ചതായി പരാതി; അയൽവാസിയായ യുവാവിനായി വ്യാപക അന്വേഷണം

പുതിയ വാര്‍ത്തകള്‍

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.