Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വിശപ്പടക്കാന്‍ മനമറിഞ്ഞു നല്‍കി സംഘടനകള്‍

ബിജെപി താമരശ്ശേരി വെഴുപ്പൂര്‍ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതു അടുക്കളയിലേക്കുള്ള പച്ചക്കറി, നാളികേരം, ചക്ക, വാഴക്കൂമ്പ് തുടങ്ങിയവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണക്ക് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 08:48 am IST
inKozhikode

കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൊതുഅടുക്കളയിലേക്കും വീടുകളിലേക്കും വിവിധ സാമൂഹിക സാംസ്‌ക്കാരിക രാഷ്‌ട്രീയ സംഘടനകള്‍ ഭക്ഷ്യ സാധനങ്ങള്‍ നല്‍കി.  

ബിജെപി താമരശ്ശേരി വെഴുപ്പൂര്‍ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതു അടുക്കളയിലേക്കുള്ള പച്ചക്കറി, നാളികേരം, ചക്ക, വാഴക്കൂമ്പ് തുടങ്ങിയവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണക്ക് നല്‍കി. സി.കെ. സന്തോഷ്, കെ.സി. രാമചന്ദ്രന്‍, എ.കെ. ബബീഷ് എന്നിവര്‍ പങ്കെടുത്തു.

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊടുഅടുക്കളയിലേക്ക് നടുക്കണ്ടി ശ്രീ ഭഗവതി ക്ഷേത്ര കമ്മറ്റി ഭക്ഷ്യസാധനങ്ങള്‍ നല്‍കി. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എം.കെ. രാജന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. രാജന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി.  

കാരന്തൂര്‍: ഹിന്ദുസേവാ സമിതി കാരന്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരന്തൂര്‍ പ്രദേശത്തെ 500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഹരഹര മഹാദേവ ക്ഷേത്രം പ്രസിഡന്റ് കൊളായ് ഇല്ലത്ത് നാരായണന്‍ ഭട്ടതിരിപ്പാട് നിലവിളക്ക് തെളിയിച്ചു. ഹിന്ദു സേവാസമിതി പ്രസിഡന്റ് ഷാജി മാതാംപറമ്പത്ത്, സെക്രട്ടറി പ്രമോദ്  മനത്താനത്ത്, സുനില്‍ കുമാര്‍ കൊളാക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോഴിക്കോട്: സേവാസമിതി പാലക്കോട്ടുവയല്‍ പ്രദേശത്തെ 74 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. ആര്‍എസ്എസ് ചെലവൂര്‍ ഉപനഗര്‍ കാര്യവാഹ്  ഷിജു, അരുണ്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ഉള്ളിയേരി: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പുത്തഞ്ചേരി, കോട്ടക്കുന്ന് പ്രദേശങ്ങില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഗംഗ, യമുന, സിന്ധു, നിള, പമ്പ എന്നിങ്ങനെയുള്ള വിവിധ ക്ലസ്റ്ററുകളുടെ കീഴിലാണ് 500 കിറ്റുകള്‍ വിതരണം ചെയ്തത്. സേവാഭാരതി ഭാരവാഹികളായ കെ.എം. ഗിരീഷ് കുമാര്‍, പി.കെ. രാഘവന്‍, മാണ്ണാര്‍കണ്ടി പ്രദീപന്‍, റിജി തയങ്ങോട്ട്, എന്‍.കെ. പ്രബീഷ് കുമാര്‍, വി.കെ. ഗംഗാധരന്‍, ചാലൂര് ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സൗപര്‍ണിക അക്ഷയശ്രീ രാമല്ലൂരില്‍ മാസ്‌ക്ക് വിതരണം നടത്തി. അക്ഷയശ്രീ പ്രസിഡണ്ട് മുരളീധരന്റെ നേതൃത്വത്തില്‍ സെക്രട്ടറി പ്രശാന്ത്, ഷിജു, വിനീത്, രമേശ് കുമാര്‍, രബിത്, സിജു എന്നിവര്‍ പങ്കെടുത്തു.

വടകരയില്‍ ഹൈവേ പോലീസിനു മാസ്‌ക്കുകള്‍ വിതരണം ചെയ്തു. നഗരസഭ 35-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. സിന്ധു വിതരണം ചെയ്തു. കെ.വി. രതീശന്‍, ഷെല്‍നേഷ് വയലില്‍, രതീഷ് പുളിയിലാണ്ടിയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.