Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ലൂഡോ ഗെയിം കളിച്ചു; തുടര്‍ച്ചയായി തോല്‍പ്പിച്ച ഭാര്യയുടെ നട്ടെല്ല് ഭര്‍ത്താവ് ചവിട്ടിയൊടിച്ചു

മൂന്നു നാലു റൗണ്ടുകളില്‍ തുടര്‍ച്ചയായി ഭര്‍ത്താവിനെ ഭാര്യ പരാജയപ്പെടുത്തി. ഇതില്‍ നാണക്കേട് തോന്നിയ ഭര്‍ത്താവ് ഭാര്യയുമായി വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം അസഭ്യവര്‍ഷത്തിലേക്കും തുടര്‍ന്ന് മര്‍ദനത്തിലേക്കും വഴിമാറി. തറയില്‍ വീണ യുവതിയെ ഭര്‍ത്താവ് ചവിട്ടിയതോടെ നട്ടെല്ല് പൊട്ടുകയായിരുന്നു. ഭര്‍ത്താവ് തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 01:27 pm IST
in India

വഡോധര: ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ വീടുകളിലും ചെറിയ കളികളും വിനോദപരിപാടികളുമായി തുടരുകയാണ് മിക്ക കുടുംബങ്ങളും. എന്നാല്‍, ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ വഴി ഓണ്‍ലൈനായി ലൂഡോ ഗെയിം കളിച്ച ഭാര്യയ്‌ക്ക് ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ മര്‍ദനം. വഡോധരയിലാണ് സംഭവം. അഭയം ഹെല്‍പ്പ്‌ലൈനിനെ കൗണ്‍ലിസര്‍മാര്‍ നല്‍കുന്ന വിവരം അനുസരിച്ച് സംഭവം ഇങ്ങനെ- 24 വയസുകാരിയായ യുവതിയും ഭര്‍ത്താവും മാത്രമാണ് വിട്ടീല്‍ താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ സമയത്തും പുറത്തു സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാന്‍ ഭര്‍ത്താവായ യുവാവ് പലപ്പോഴും തയാറായി. ഇതു തടയാനായാണ് മൊബൈല്‍ ഫോണില്‍ വളരെ പ്രചാരത്തിലുള്ള ലൂഡോ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചത്. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭര്‍ത്താവ് ലൂഡോ കളിച്ചു. എന്നാല്‍, മൂന്നു നാലു റൗണ്ടുകളില്‍ തുടര്‍ച്ചയായി ഭര്‍ത്താവിനെ ഭാര്യ പരാജയപ്പെടുത്തി. ഇതില്‍ നാണക്കേട് തോന്നിയ ഭര്‍ത്താവ് ഭാര്യയുമായി വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം അസഭ്യവര്‍ഷത്തിലേക്കും തുടര്‍ന്ന് മര്‍ദനത്തിലേക്കും വഴിമാറി. തറയില്‍ വീണ യുവതിയെ ഭര്‍ത്താവ് ചവിട്ടിയതോടെ നട്ടെല്ല് പൊട്ടുകയായിരുന്നു. ഭര്‍ത്താവ് തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.  

കളിയില്‍ തോല്‍പ്പിച്ചതിന്റെ വൈരാഗ്യത്തിനപ്പുറം ഭാര്യ തന്നേക്കാള്‍ ബുദ്ധിമതിയാണെന്ന വിചാരം നേരത്തേ മുതലേ ഭര്‍ത്താവിന് ഉണ്ടായിരുന്നെന്ന് യുവതി കൗണ്‍സിലര്‍മാരോട് പറഞ്ഞു. ഭര്‍ത്താവില്‍ നിന്നു വേര്‍പിരിയണമെന്ന് യുവതിയുടെ കുടുംബം അറിയിച്ചെങ്കിലും തുടര്‍ന്നു നടത്തിയ കൗണ്‍സിലിങ്ങില്‍ ഭര്‍ത്താവ് പരസ്യമായി മാപ്പുപറയുകയും യുവതി പോലീസില്‍ പരാതി നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. കുറച്ചു നാള്‍ മാതാപിതാക്കളൊടൊപ്പം കഴിഞ്ഞ ശേഷം ഭര്‍ത്താനിനൊപ്പം പോകാമെന്ന തീരുമാനത്തിലാണ് യുവതി.

Tags: പോലീസ്attackcrime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.