Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു; ഇന്ത്യയുടെ പ്രതിരോധം ശക്തം; 5,804 പേര്‍ക്ക് രോഗം ഭേദമായി

രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയോ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയോ ചെയ്തില്ലായിരുന്നുവെങ്കില്‍ 21.6 ശതമാനം നിരക്കില്‍ രോഗം പടര്‍ന്ന് ഇന്ന് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നേനേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 04:17 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധം ശക്തമെന്ന് കണക്കുകള്‍ തെളിയിക്കുന്നു. രോഗവ്യാപനം കുറയുകയും രോഗമുക്തിത്തോത്ത് കൂടുകയും ചെയ്തുവെന്നു മാത്രമല്ല വ്യാപനത്തോത് കുത്തനെ കുറയ്‌ക്കാനും ഇന്ത്യക്ക് സാധിച്ചു.

 മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യം അടച്ചിടുമ്പോള്‍ അന്ന് 500 ഓളം കൊറോണ രോഗികളാണ് ഇന്ത്യയൊട്ടാകെ ഉണ്ടായിരുന്നത്. മാര്‍ച്ച് 24ന് രോഗവ്യാപന നിരക്ക് 21.6 ശതമാനമായിരുന്നു. പക്ഷെ ഇപ്പോള്‍ വ്യാപന നിരക്ക് വെറും 8.1 ശതമാനമായി.  

രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയോ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയോ ചെയ്തില്ലായിരുന്നുവെങ്കില്‍ 21.6 ശതമാനം നിരക്കില്‍ രോഗം പടര്‍ന്ന് ഇന്ന് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നേനേ.

രോഗം വ്യാപിച്ച് ഇരട്ടിയാകാന്‍ നേരത്തെ എടുത്തിരുന്നതിനേക്കാള്‍ കൂടുത ല്‍സമയം ഇപ്പോള്‍ എടുക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ വ്യാപനം ഇരട്ടിയാകാന്‍ പത്തു ദിവസം വേണം. പത്തു ലക്ഷത്തോളം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

രോഗമുക്തി നിരക്ക് 22.41 ശതമാനമായി. നിലവില്‍ 26,496 രോഗികളാണ് ഉള്ളത്. 5,804 പേര്‍ക്കാണ് രോഗം ഭേദമായത്.  രോഗബാധ ഏറ്റവും കൂടിയത് ഏപ്രില്‍ 18നാണ്. അന്ന് 2013 പേര്‍ക്കാണ് രോഗം പുതുതായി ബാധിച്ചത്. പിന്നെ കുറഞ്ഞുവരിയാണ്. 24ല്‍ 1429 പേര്‍ക്ക് ബാധിച്ചു.

മരണ നിരക്കും ഇതര ലോകരാജ്യങ്ങളേക്കാള്‍ വളരെ കുറവാണ് ഇന്ത്യയില്‍.  മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയിലേത്.  ആഗോള ശരാശരി ഏഴ് ശതമാനമാണ്.

നിത്യേനയുള്ള വ്യാപന നിരക്കും കുറഞ്ഞു. രോഗബാധിതരുടെ എണ്ണം നൂറു കടന്ന ശേഷം ആദ്യമായി നിത്യേനയുള്ള വ്യാപന നിരക്ക്  കുറഞ്ഞ് ആറു ശതമാനമായി.

 ചില സംസ്ഥാനങ്ങളിലെ ചില നഗരങ്ങളാണ് രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദ്, ഗുജറാത്തിലെ അഹമ്മദാബാദ്,  മഹാരാഷ്‌ട്രയിലെ മുംബൈ, പൂനെ, തമിഴ്‌നാട്ടിലെ ചെന്നൈ, ബംഗാളിലെ കൊല്‍ക്കത്ത രാജസ്ഥാനിലെ ജയ്‌പൂര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവ. ഇവിടങ്ങളിലെ അവസ്ഥ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരന്തരം വിലയിരുത്തുന്നുണ്ട്. മാത്രമല്ല വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുമുണ്ട്. പത്തു സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ പോലും രോഗം നിയന്ത്രണാതീതമായിട്ടില്ല.

Tags: narendramodimodi governmentcovidPandemicലോക്ഡൗണ്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.