Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രഖ്യാപനങ്ങള്‍ വെറുതെ, കോവിഡ് രോഗപരിശോധനയില്‍ കേരളം ഏറെ പിന്നില്‍; സൗകര്യങ്ങള്‍ ഉണ്ടായിട്ടും പ്രതിദിനം 420 പരിശോധനകള്‍ മാത്രം

കോവിഡ് പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേരളത്തില്‍ നടത്തിയത് 2108 പരിശോധനകള്‍ മാത്രം. പ്രതിദിനം ശരാശരി 420 എണ്ണം മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 12:59 pm IST
inKerala

തിരുവനന്തപുരം : കോവിഡ് പ്രതിരോധം ശക്തമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണെന്നുള്ള കേരളത്തിന്റെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന് കണക്കുകള്‍ പ്രതിരോധം ശക്തമാക്കുന്നതിനായുള്ള രോഗപപരിശോധന പോലും വേണ്ടത്ര ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.  

കോവിഡ് പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേരളത്തില്‍ നടത്തിയത് 2108 പരിശോധനകള്‍ മാത്രം. പ്രതിദിനം ശരാശരി 420 എണ്ണം മാത്രം. കഴിഞ്ഞദിവസം   മുഖ്യമന്ത്രിയും ഇക്കാര്യം അംഗീകരിച്ചു. ഇപ്പോള്‍ കിറ്റുകള്‍ ലഭ്യമാണെന്നും പരിശോധന വേഗത്തിലാക്കുമെന്നും  അറിയിച്ചു. എന്നിട്ടും മറ്റ് സംസ്ഥാനങ്ങളില്‍ ദിവസേന അയ്യായിരത്തിനു മുകളില്‍ പരിശോധന നടക്കുമ്പോള്‍ കേരളത്തില്‍ അഞ്ഞൂറില്‍ താഴെ മാത്രമാണ് ഉള്ളത്.  

ഇന്ന് മഹാരാഷ്‌ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ദല്‍ഹി, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പിന്നിലാണ് കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ദല്‍ഹി (1567), തമിഴ്‌നാട് (857), രാജസ്ഥാന്‍ (848), മഹാരാഷ്‌ട്ര (714), ഗുജറാത്ത് (652), കേരളം (593) എന്നിങ്ങനെയാണ് കണക്കുകള്‍.

ഇവ മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ഈ അവസ്ഥയിലും കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ മേഖലയില്‍ 14, സ്വകാര്യമേഖലയില്‍ 2 ഉള്‍പ്പെടെ 16 ലാബോറട്ടറികളിലായി കേരളത്തില്‍ പ്രതിദിനം 4000 പരിശോധനകള്‍ വരെ നടത്താന്‍ സൗകര്യമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പരിശോധന കൂടാത്തതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

Tags: keralapinarayicovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.