Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കിം ജോങ് ഉന്‍ മരിച്ചന്നെ് റിപ്പോര്‍ട്ട്; ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ട് ചൈനീസ് മാധ്യമപ്രവര്‍ത്തക; കോമയിലാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍

ഹോങ്കോംഗ് സാറ്റലൈനറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടറായ ഷിജിയാന്‍ ഷിംഗ്സോയാണ് ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയിലൂടെ വിവരം പുറത്തുവിട്ടത്. 36കാരനായ ഉത്തര കൊറിയന്‍ നേതാവ് മരിച്ചെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് ഇവര്‍ അവകാശപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 12:11 pm IST
inWorld

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഒട്ടും കുറവില്ല. ഹൃദയശസ്ത്രക്രിയയ്‌ക്ക് വിധേയനായതിന് ശേഷം ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം മരിച്ചുവെന്ന് വരെ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇത് വ്യാജ വാര്‍ത്തയാണെന്നും ഈ വാര്‍ത്തകള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ കിമ്മിന്റെ ജീവന്‍ പൊലിഞ്ഞതായുള്ള വാര്‍ത്തയാണ് ചൈനീസ് മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഒന്നും ഉത്തര കൊറിയന്‍ ഭരണകൂടം പുറത്ത് വിട്ടിട്ടില്ല.

ഹോങ്കോംഗ് സാറ്റലൈനറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടറായ ഷിജിയാന്‍ ഷിംഗ്സോയാണ് ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയിലൂടെ വിവരം പുറത്തുവിട്ടത്. 36കാരനായ ഉത്തര കൊറിയന്‍ നേതാവ് മരിച്ചെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് ഇവര്‍ അവകാശപ്പെട്ടിരിക്കുന്നത്. വെയ്ബോയില്‍ 15 ദശലക്ഷം ആളുകള്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകയാണ് ഷിജിയാന്‍ ഷിംഗ്സോ. ചൈനീസ് വിദേശകാര്യ മന്ത്രിമാരില്‍ ഒരാളുടെ അനന്തരവളുമാണ് ഇവര്‍.  

അതേസമയം, കിമ്മിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം കോമിയലായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിമ്മിന്റെ 250 മീറ്റര്‍ നീളമുള്ള സ്വകാര്യ ട്രെയിന്‍ അവധിക്കാല വസതിയുടെ പരിസരത്ത് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായിട്ടില്ല. ഉണര്‍ന്നിരിക്കുകയാണെങ്കിലും ബോധം വന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിമ്മിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇതുവരെ ഔദ്യോഗിക വിശദീകരണവുമായി ഉത്തരകൊറിയ രംഗത്തെത്തിയിട്ടില്ല.  

കഴിഞ്ഞ ദിവസമാണ് ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഉത്തരകൊറിയയിലെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ദ സംഘം ഉത്തരകൊറിയയിലെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനമായി പൊതുവേദിയില്‍ എത്തിയത്. രാജ്യത്തെ പ്രധാന ദിവസമായ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാരണമായത്.

ഏപ്രില്‍ 12ന് ഹൃദയശസ്ത്രക്രിയക്ക് വിധേനായ കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയന്‍ വെബ്സൈറ്റായ ഡെയിലി എന്‍കെയാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക് പോയിരുന്നു.

Tags: ഉത്തരകൊറിയകിം ജോങ് ഉന്‍ഉത്തരകൊറിയയിലെ വധശിക്ഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുമായി കൂടിക്കാഴ്ച നടത്തി; ചൈനീസ് സംഘവും ഉത്തരകൊറിയയില്‍

World

ഉത്തരകൊറിയന്‍ ഭീഷണി നേരിടാന്‍ ദക്ഷിണകൊറിയയ്‌ക്ക് അമേരിക്കന്‍ സഹായം

World

എന്റെ മകളുടെ പേര് രാജ്യത്ത് മറ്റാര്‍ക്കും പാടില്ല; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍

World

ഉത്തര കൊറിയന്‍ മിസൈലാക്രമണം: പ്രദേശവാസികള്‍ വീടിനുള്ളില്‍ തന്നെ തുടരണം; ജാഗ്രതാ നിര്‍ദേശവുമായി ദക്ഷിണ കൊറിയയും ജപ്പാനും

World

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്,​ ജനങ്ങള്‍ക്ക് അടിന്തര മുന്നറിയിപ്പ് നല്‍കി ജപ്പാന്‍

പുതിയ വാര്‍ത്തകള്‍

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.