Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈറ്റില്‍ കുടുങ്ങിയ ബാലികക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍; ട്യൂമര്‍ ബാധിതയായ മലയാളി പെണ്‍കുട്ടി വായുസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തി

ഒട്ടേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്നാണ് വേദനയോടെ വിഷമിച്ചിരുന്ന ഈ കുടുംബത്തിന് ആശ്വാസമായ നാട്ടിലേക്കുള്ള ഈ പറക്കല്‍.

സുജിത് സുരേശന്‍ by സുജിത് സുരേശന്‍
Apr 25, 2020, 07:06 pm IST
in Gulf

കുവൈറ്റ് സിറ്റി : കൊറോണ ദുരന്തത്തെക്കാള്‍ ട്യൂമര്‍ ഉണ്ടാക്കിയ വേദന അനുഭവിച്ച 6 വയസുകാരി സാദിക, ഇന്ത്യന്‍ പട്ടാളത്തോടൊപ്പം കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. കുവൈറ്റ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുമെത്തിയ വൈദ്യസംഘം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ പാലക്കാട് കാരി സാദികയും അച്ഛന്‍ രതീഷ്‌കുമാറും ഒപ്പം ഉണ്ടായിരുന്നു. ഒട്ടേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്നാണ് വേദനയോടെ വിഷമിച്ചിരുന്ന ഈ കുടുംബത്തിന് ആശ്വാസമായ നാട്ടിലേക്കുള്ള ഈ പറക്കല്‍.

ചികിത്സയ്‌ക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കുവൈറ്റില്‍ വിമാനസര്‍വ്വീസ് നിര്‍ത്തിലാക്കുകയും ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ ചികിത്സയ്‌ക്കായുള്ള നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാവുകയായിരുന്നു. 

കുവൈറ്റിലെ പ്രമുഖ  സന്നദ്ധ സംഘടനകളായ ബി.പി.പി. സേവാദര്‍ശന്‍ എന്നിവയുടെ സമയോജിത പ്രവര്‍ത്തനഫലമായിട്ടാണ് യാത്രയ്‌ക്കുള്ള അവസരമൊരുക്കിയത്. വിദേശകാര്യസഹമന്ത്രി വി.മുരളീധരനെ വിവരം അറിയിക്കുകയും ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുകയായിരുന്നു. സുരേഷ് ഗോപി എം.പി. മീനാക്ഷിലേഖി എം.പി, ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവയുടെ സംയുക്ത തുടര്‍ പ്രവര്‍ത്തനത്തിലൂടെയാണ് കുവൈറ്റിലെത്തിയ ഇന്ത്യന്‍ വായുസേന വിമാനത്തില്‍ യാത്ര സാദ്ധ്യമായത്.

രണ്ടാഴ്ച നീണ്ട നിതാന്ത പരിശ്രമ ഫലമായിട്ടാണ് കുവൈറ്റിലെത്തിയ വൈദ്യ സംഘത്തിന്റെ പ്രത്യേക വിമാനത്തില്‍ സാദികക്കുള്ള യാത്രക്കുള്ള അനുമതി നേടിയെടുത്തത്.  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് പ്രതിരോധവകുപ്പിന്റെ   ആവശ്യം അനുസരിച്ചാണ്‌ ഇന്ത്യയില്‍ നിന്നും എത്തിയ വൈദ്യ സംഘമെത്തിയത്. ഇവരോടൊപ്പം തിരിച്ച് ഡല്‍ഹിയിലെത്തുന്ന സാധിക തിങ്കളാഴ്ച ഏംയിസ് ആശുപത്രിയില്‍ ചികിത്സ തേടും.

അന്താരാഷ്‌ട്ര വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയ അര്‍ഹരായവരെപോലും നാട്ടിലെത്തിക്കുവാന്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും അവസരം പ്രയോജനപ്പെടുത്തി സാധ്യമായതൊക്കെ ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാണെന്നതിന്റെ ഒരു തെളിവുകൂടിയാണ് സാദികയുടെ നാട്ടിലേക്കുള്ള ഈ യാത്ര

Tags: കുവൈത്ത്Coronaarmy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

News

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

പുതിയ വാര്‍ത്തകള്‍

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ : മൂന്ന് ജീവനക്കാരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.