Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുട്ടികള്‍ക്കായി വര്‍ണ്ണങ്ങള്‍ ഒരുക്കി പോലീസ്‌

കൊച്ചു കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്താനും പോലീസിനോടുള്ള മനോഭാവം ദൃഢമാക്കുന്നതിനുമാണ് അവരുടെ ലോകത്തേക്ക് ഇറങ്ങിചെല്ലാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 05:51 am IST
in Kozhikode
പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ. ജോസ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് കെ.ടി. സാന്ദ്രയ്ക്ക് ഡ്രോയിങ്ങ് കിറ്റ് നല്‍കുന്നു

പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ. ജോസ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് കെ.ടി. സാന്ദ്രയ്ക്ക് ഡ്രോയിങ്ങ് കിറ്റ് നല്‍കുന്നു

പന്തീരാങ്കാവ്: കോവിഡ് കാലത്ത് വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളെ വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോവുകയാണ് പന്തീരാങ്കാവ് പോലീസ്. കുട്ടികളുടെ ചിത്രരചനാ പാടവത്തിന് പ്രചോദനമായി വീടുകളില്‍ ചൈല്‍ഡ് ഡ്രോയിങ്ങ് കിറ്റുകള്‍ എത്തിക്കുന്ന പദ്ധതിക്കാണ് പന്തീരാങ്കാവ് പോലീസ് തുടക്കം കുറിച്ചത്. കൊച്ചു കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്താനും പോലീസിനോടുള്ള മനോഭാവം ദൃഢമാക്കുന്നതിനുമാണ് അവരുടെ ലോകത്തേക്ക് ഇറങ്ങിചെല്ലാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പുറത്തിറങ്ങാനാവാതെ വീടുകളില്‍ ടി.വി. കണ്ടും മൊബൈല്‍ ഗെയിം കളിച്ചും സമയം കളയുന്നതിലുപരിയായി അവര്‍ക്ക് പുതിയ കാഴ്‌ച്ചപ്പാടുകള്‍ നല്‍കാനാണ് പോലീസിന്റെ ശ്രമം.  

പദ്ധതിയെക്കുറിച്ചറിഞ്ഞ വെള്ളായിക്കോട് എഎംഎല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകുകയായിരുന്നു. ആദ്യഘട്ടമായി ഇരിങ്ങല്ലൂര്‍ ഗവ. ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ക്കാണ് ഡ്രോയിങ്ങ് കിറ്റുകള്‍ നല്‍കുന്നത്. ഇരിങ്ങല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് കെ.ടി. സാന്ദ്രക്ക് ഡ്രോയിംഗ് കിറ്റ് നല്‍കി എസ്എച്ച്ഒ. ബൈജു. കെ. ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ളുടെ വീടുകളിലെത്തിച്ച് നല്‍കാനുള്ള ഡ്രോയിംഗ് കിറ്റുകള്‍ പ്രധാന അധ്യാപിക ലീന, എസ്പി കാഡറ്റ് എം.എം. ആകാശ് എന്നിവര്‍ക്ക് വെള്ളായിക്കോട് എഎംഎല്‍പി സ്‌കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എന്‍.കെ. ഷബീബ് അലി, എസ്പിസി ചുമതലയുള്ളള പോലീസ് ഓഫീസര്‍ ഹാജിറ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചിത്രകാരനായ അജ്മല്‍ കക്കോവാണ് ചൈല്‍ഡ് ഡ്രോയിംഗ് കിറ്റ് എന്ന ആശയം പോലീസിന് നല്‍കിയത്. സ്‌പോണ്‍സര്‍മാരെ കണ്ടെത്താനായാല്‍ ഓണ്‍ലൈന്‍ പാഠ്യപദ്ധതികള്‍ ഉള്‍പ്പെടെ കൂടുതല്‍ കുട്ടികളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു. കെ. ജോസ് പറഞ്ഞു.

Tags: പോലീസ്kozhikodeകേരള പോലീസ്children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

വഖഫ് സ്വത്തുനടത്തിപ്പിൽ വൻ ക്രമക്കേടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.