Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ലക്ഷങ്ങള്‍ മുടക്കിയ വികസനം എങ്ങുമെത്തിയില്ല; കര്‍ഷക വിലാപം തുടര്‍ക്കഥയാവുന്നു

ലക്ഷങ്ങള്‍ മുടക്കിയ വികസനം എങ്ങുമെത്തിയില്ല; കര്‍ഷക വിലാപം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 05:46 am IST
inKozhikode
കരുവോട് ചിറയില്‍ വെള്ളം കിട്ടാത്തതിനാല്‍ ഉണങ്ങുന്ന നെല്‍ കൃഷി

കരുവോട് ചിറയില്‍ വെള്ളം കിട്ടാത്തതിനാല്‍ ഉണങ്ങുന്ന നെല്‍ കൃഷി

മേപ്പയ്യൂര്‍: ജില്ലയുടെ നെല്ലറയായ കരുവോട് ചിറയില്‍ കര്‍ഷക വിലാപം തുടര്‍ക്കഥയാവുന്നു. അശാസ്ത്രീയ സമീപനം മൂലം ലക്ഷങ്ങള്‍ മുടക്കുകയല്ലാതെ കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല.  കരുവോട് ചിറയില്‍ ഇത്തവണ കൃഷിയിറക്കിയത് നാമമാത്ര കര്‍ഷകര്‍ മാത്രമാണ്. മുന്‍ ദുരനുഭവങ്ങളില്‍ തളരാതെ  മണ്ണിനോടും കാര്‍ഷികവൃത്തിയോടുമുള്ള  ഇടപിരിയാത്ത ആത്മബന്ധം ഒന്നുകൊണ്ട്  മാത്രമാണ് ഇവര്‍ ലോണെടുത്തും കടംവാങ്ങിയും കൃഷി ഇറക്കിയത്.  

എന്നാല്‍ ഇത്തവണയും വില്ലനായി വന്നത് അധികൃതരുടെ അവഗണനയും കാഴ്‌ച്ചപ്പാടില്ലായ്‌മയുമാണ്. വിത്തിട്ട് രണ്ടുമാസം കഴിഞ്ഞപ്പോള്‍  കണ്ണിനും മനസ്സിനും കുളിര്‍മയേകി നൂറ്‌മേനി വിളവെന്ന് പ്രതീക്ഷ നല്‍കിയ വയലുകളെല്ലാം ഇന്ന് കരിഞ്ഞുണങ്ങുകയാണ്. കനാല്‍വെള്ളം വേണ്ട സമയത്ത് ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നമായത്. ഒരുതുള്ളി വെള്ളം പോലും കിട്ടാതെ നെല്‍ചെടികള്‍ ഉണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.  

ചെറിയൊരാശ്വാസം നല്‍കി വേനല്‍മഴ എത്തിയെങ്കിലും ഇത് തികച്ചും അപര്യാപ്തമായിരുന്നു.

മന്ത്രി ടി.പി. രാമകൃഷ്ണന്റെ മണ്ഡലത്തിലാണ് കരുവോട് ചിറ. വികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുകയല്ലാതെ കൃഷിയോഗ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മേപ്പയ്യൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലായി 1500റോളം ഏക്കര്‍ കൃഷിയിടമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ എഴുപത് ശതമാനത്തിലേറെ കൃഷിയിടവും ഇന്ന് പായലും പുല്ലും നിറഞ്ഞ് കിടക്കുകയാണ്.

 ഇത് നീക്കം ചെയ്യാനും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലസംഭരണി വൃത്തിയാക്കാനും ധാരാളം പണംമുടക്കി ഓരോ പ്രാവശ്യവും പരിശ്രമം നടത്തുന്നു എന്ന് വരുത്തി തീര്‍ക്കുകയല്ലാതെ കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. അശാസ്ത്രീയമായ രീതിയിലുള്ള വികസനപ്രവര്‍ത്തനം മൂലമാണ്  കൃഷിസ്ഥലം വീണ്ടെടുക്കാന്‍ കഴിയാത്തതും നിലവിലെ കൃഷി നശിക്കാന്‍ കാരണമാകുന്നതെന്നും വ്യാപക പരാതിയുണ്ട്. 

ജലസംഭരണി കൃഷി ഇടത്തേക്കാള്‍ ഉയരത്തില്‍ ചെളിനിറഞ്ഞുകിടക്കുകയാണ്. ഒരു മഴ പെയ്താല്‍ മൂന്ന് പഞ്ചായത്തുകളുടെയും പലഭാഗങ്ങളില്‍ നിന്നുള്ള വെള്ളം കരുവോട് ചിറയില്‍ എത്തുന്നത് പലപ്പോഴും പുഞ്ചകൃഷി മുങ്ങാന്‍ കാരണമാകുകയാണ്. ഇതിനൊന്നും ശരിയായ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കൃഷിയില്‍ നിന്നും പല കര്‍ഷകരെയും പിന്നോട്ട് നയിക്കാന്‍ ഇക്കാര്യങ്ങള്‍ പ്രേരിപ്പിക്കുകയാണ്. 2018ല്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് 300ഓളം ഏക്കറില്‍ പായല്‍ നീക്കി കൃഷി ഇറക്കിയത് ചരിത്രമായിരുന്നു.  

എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരുഗുണവും ഇല്ലാതെ ഈ പ്രവര്‍ത്തനങ്ങലെല്ലാം പാഴായിപ്പാകുകയാണ്. കരുവോട് ചിറയിലെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് മുഴുവന്‍ നെല്‍പ്പാടങ്ങളും കൃഷി യോഗ്യമാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Tags: farmerkozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.