Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കൊറോണ: ഇനി പേടിക്കേണ്ടത് ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവരെ

ഇടയ്‌ക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും കൂടുന്നതിന് പ്രധാന കാരണം ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതില്‍ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരെയാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകള്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്‌ക്കുന്നവയുമാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 24, 2020, 10:02 pm IST
inIdukki

ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തി ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവര്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേരും ഇത്തരത്തിലെത്തിയവരാണ്. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതിന് പിന്നാലെ വിദേശത്ത് നിന്നുള്ള ആളുകളുടെ വരവ് നിന്നിരുന്നു.  

എന്നാല്‍ അവസാന ദിവസങ്ങളില്‍ എത്തിയവര്‍ക്കും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് അടുത്തിടെ രോഗം സ്ഥിരീകരിച്ചത്. ഇടയ്‌ക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും കൂടുന്നതിന് പ്രധാന കാരണം ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതില്‍ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരെയാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകള്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്‌ക്കുന്നവയുമാണ്. വലിയ തോതില്‍ രോഗ വ്യാപനമുള്ള മേഖലകള്‍ കടന്നാണ് ഇവിടെ നിന്നുള്ളവര്‍ സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്നത്.  

ഇടുക്കി, കൊല്ലം, തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ പേരെത്തുന്നതായി വിവരമുള്ളത്. പലരും പുറത്തുനിന്നെത്തി വീടുകളില്‍ ഒളിച്ച് കഴിയുകയാണ്. ഇവരുടെ ബന്ധുക്കള്‍ ഇത് രഹസ്യമാക്കി വെച്ചിരിക്കുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ ബന്ധുക്കല്‍ പല ആവശ്യങ്ങള്‍ക്കുമായി സമൂഹത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇത് വൈറസ് പടരുന്നതിന് കാരണമാക്കാം.

അതിര്‍ത്തികള്‍ അടച്ചിട്ടും സമാന്തരപാതകള്‍ വഴിയും ചരക്ക് ലോറിയിലും വിവിധ ജില്ലകളിലേക്ക് എത്തുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ രോഗ വാഹകരാകുന്ന സംഭവങ്ങളും ഇടുക്കിയിലടക്കം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടി ക്വാറന്റൈന്‍ ചെയ്ത പാല സ്വദേശിയും മണിയാറന്‍ കുടി സ്വദേശിയും ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നവരാണ്.

രാത്രിക്കാലങ്ങളിലടക്കം സമാന്തരപാതകളിലൂടേയും ചരക്ക് വാഹനത്തിലും ഒളിച്ച് സംസ്ഥാനത്തേക്ക് എത്തുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം മാടുകള്‍ക്കിടയില്‍ ഒളിച്ച് കടന്നവരെ ഇടുക്കിയില്‍ പിടികൂടിയിരുന്നു.  

അതേ സമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചിലര്‍ക്ക് 28 ദിവസം കഴിഞ്ഞാണ് ഇവ കണ്ടെത്താനായതെന്നാണ്. അതായത് രോഗാണു ഉള്ളില്‍ കയറിയ ശേഷം ലക്ഷണങ്ങള്‍ കാണിക്കാനെടുത്തത് നിലവില്‍ സംസ്ഥാനത്തുള്ള ക്വാറന്റൈന്‍ സമയത്തിലും കൂടുതലാണ്്. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ച കേസുകളുമുണ്ട്.  

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.