Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മാധ്യമ സ്വതന്ത്ര്യത്തില്‍ ഇടപെടാനില്ല; അര്‍ണബിനെ അറസ്റ്റ് ചെയ്യരുത്; എല്ലാ എഫ്ഐആറുകളും സ്റ്റേ ചെയ്യണം’; സോണിയയ്‌ക്ക് സുപ്രീംകോടതിയില്‍ വന്‍തിരിച്ചടി

മാധ്യമ സ്വതന്ത്ര്യത്തില്‍ ഇടപെടാനില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്‌ട്രയില്‍ ഒഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്ഐആറുകളും സ്റ്റേ ചെയ്ത സുപ്രീംകോടതി നാഗ്പൂരിലെ എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റാനും ഉത്തരവിട്ടു. അര്‍ണബിനും റിപ്പബ്ലിക് ടിവി ഓഫീസിനും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 03:31 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ സുപ്രീംകോടതിയില്‍ പോയ കോണ്‍ഗ്രസിനും സോണിയ ഗാന്ധിക്കും കനത്ത തിരിച്ചടി. സോണിയയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, അര്‍ണാബിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് കോടതി ചെയ്തത്.  

സന്യാസിമാരുടെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും ആരോപിച്ച എഫ്ഐആറുകളിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. മൂന്നാഴ്ചത്തേക്ക് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യരുത്. അര്‍ണബിനെതിരെയുള്ള എല്ലാ ആരോപണങ്ങളും മുംബൈയിലെ ഒറ്റ എഫ്ഐആറില്‍ അന്വേഷിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മാധ്യമ സ്വതന്ത്ര്യത്തില്‍ ഇടപെടാനില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.  മഹാരാഷ്‌ട്രയില്‍ ഒഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്ഐആറുകളും സ്റ്റേ ചെയ്ത സുപ്രീംകോടതി നാഗ്പൂരിലെ എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റാനും ഉത്തരവിട്ടു. അര്‍ണബിനും റിപ്പബ്ലിക് ടിവി ഓഫീസിനും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.  

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ പരസ്യ ഭീഷണിക്ക് പിന്നാലെ അര്‍ണബിന് ആക്രമണം നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രതികരിച്ചു.  അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ ഇത്തരത്തില്‍ പരസ്യമായി വേട്ടയാടുന്നത് ദുഖകരമാണ്. അടിയന്തിരാവസ്ഥ കൊണ്ടുവന്ന കോണ്‍ഗ്രസിന് അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്നത് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ജെ.പി. നദ്ദ വിമര്‍ശിച്ചു.

ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് മടങ്ങും വഴി മുംബൈയിലെ ഗണപത്രവ് കദംമാര്‍ഗില്‍ വെച്ചാണ് അര്‍ണബ് അക്രമത്തിനിരയായത്. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത അക്രമികളെ അര്‍ണബിന്റെ സുരക്ഷാഗാര്‍ഡുമാര്‍ തടഞ്ഞു. അര്‍ണബിനെ അക്രമിച്ച പ്രതികളെ മുംബൈ പോലീസ് പിന്നീട് പിടികൂടി. പ്രതികള്‍ രണ്ടുപേരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് അര്‍ണബ് ആരോപിച്ചു. സോണിയാഗാന്ധിയുടെ അറിവോടെയാണ് അക്രമമെന്നും അര്‍ണബ് ആരോപിച്ചു.

Tags: supremecourtസോണി് ഗാന്ധിമാധ്യമപ്രവര്‍ത്തകര്‍arnab goswamiRepublic TV
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.