Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊവിഡില്‍ നിന്ന് മുക്തി നേടാന്‍ പ്രണായാമം നല്ലത്; രോഗം ബാധിച്ച കാലത്ത് തനിക്ക് ഉപകാരപ്പെട്ടെന്ന് കൊറോണയെ അതിജീവിച്ച ആദ്യ ദല്‍ഹി സ്വദേശി

ദല്‍ഹിയില്‍ ബിസിനസ്സുകാരനാണ് 45കാരനായ രോഹിത്ത് ദത്ത. യോഗയില്‍ പറഞ്ഞിട്ടുള്ള ഈ ശ്വസന വ്യായാമ രീതി കൊവിഡ് രോഗത്തിന് ചികിത്സ നേടിയിരുന്ന കാലത്ത് തനിക്ക് ഉപകാരപ്പെട്ടിരുന്നുവെന്നാണ് രോഹിത്ത് ദത്ത പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 01:01 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) ബാധിച്ചാല്‍ അതില്‍ നിന്ന് സുഖപ്പെടാന്‍ പ്രാണായാമം ചെയ്യുന്നത് നല്ലതാണെന്നും വൈറസ് ബാധിച്ച കാലത്ത് തനിക്കത് ഉപകാരപ്പെട്ടെന്നും രോഗത്തെ അതിജീവിച്ച ആദ്യ ദല്‍ഹി സ്വദേശിയായ രോഹിത്ത് ദത്ത.

ദല്‍ഹിയില്‍ ബിസിനസ്സുകാരനാണ് 45കാരനായ രോഹിത്ത് ദത്ത. യോഗയില്‍ പറഞ്ഞിട്ടുള്ള ഈ ശ്വസന വ്യായാമ രീതി കൊവിഡ് രോഗത്തിന് ചികിത്സ നേടിയിരുന്ന കാലത്ത് തനിക്ക് ഉപകാരപ്പെട്ടിരുന്നുവെന്നാണ് രോഹിത്ത് ദത്ത പറയുന്നത്.  കൊവിഡ് രോഗികള്‍ക്ക് ഞാന്‍ പ്രാണായാമം ശുപാര്‍ശ ചെയ്യുന്നെന്നും ഉത്കണ്ഠയുടെ തോത് കുറയ്‌ക്കാന് പ്രാണായാമ സഹായിക്കുമെന്നും രോഹിത്ത് ദത്ത പറയുന്നു.

കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചാല്‍ ഭയപ്പെടേണ്ട ആവശ്യമില്ല. പോസിറ്റീവായി തുടരുക, സര്‍ക്കാരിനെയും ഡോക്ടര്‍മാരെയും വിശ്വസിക്കുക. ഏത് രോഗബാധിതനും വളരെ ശക്തനാകേണ്ടതുണ്ട്. കൊവിഡിന് മരുന്ന് ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വൈകാരികമായും രോഗികളെ സഹായിക്കുന്നുണ്ടെന്നും രോഹിത് ദത്ത പറയുന്നു.  

ഫെബ്രുവരി 24നാണ് യൂറോപ്പില്‍ നിന്ന് രോഹിത്ത് ദത്ത ദല്‍ഹിയിലെത്തിയത്. പിന്നീട് ചെറിയ പനി വന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.  

പെട്ടെന്ന് തന്നെ താന്‍ ക്വാറന്റൈനിലായി. വീട്ടിലേക്ക് തിരികെ പോകാന്‍ ആശുപത്രിക്കാര്‍ തന്നെ അനുവദിച്ചില്ല. ഒരു രോഗിക്ക് ലഭിക്കേണ്ട എല്ലാം തനിക്ക് ആശുപത്രിയില്‍ ലഭിച്ചു. ഉത്തരേന്ത്യയിലെ തന്നെ ആദ്യ കൊവിഡ് രോഗി താനായിരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ജീവനക്കാരും വളരെ നന്നായാണ് കാര്യങ്ങള്‍ ചെയ്തതെന്നും ദത്ത പറഞ്ഞു.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.