Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശമ്പളം പിടിക്കുന്നതില്‍ നിന്നും ആരോഗ്യ വകുപ്പിനെ ഒഴിവാക്കില്ല, അങ്ങനെ എങ്കില്‍ പോലീസ് ഉള്‍പ്പടെയുള്ളവരേയും ഒഴിവാക്കേണ്ടി വരുമെന്ന് തോമസ് ഐസക്

സംസ്ഥാനത്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. എന്നാല്‍ ഇതെല്ലം അവഗണിച്ചുകൊണ്ട് ശമ്പളം പിടിക്കുന്നതിനായി സംസ്ഥാനം നടപടി ആരംഭിച്ചു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 12:51 pm IST
inKerala

തിരുവനന്തപുരം : ശമ്പളം പിടിക്കുന്നതില്‍ നിന്നും ആരോഗ്യ വകുപ്പിനെ ഒഴിവാക്കാന്‍ സാധിക്കില്ല. ആരോഗ്യ വകുപ്പിനെ ഒഴിവാക്കിയാല്‍ പോലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശം, റവന്യൂ തുടങ്ങിയ വകുപ്പുകളേയും ഒഴിവാക്കേണ്ടതായി വരും അതിനാല്‍ സാലറി പിടിക്കുന്നതില്‍ നിന്നും ആരേയും ഒഴിവാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമയക്രമവും വ്യക്തി താത്പ്പര്യങ്ങളും ഒന്നും നോക്കാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിച്ചതില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇവരുടെ ശമ്പളം ഒരു കാരണവശാലും പിടിക്കരുതെന്ന് കര്‍ശ്ശന നിര്‍ദ്ദേശങ്ങളും കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മുഖവിലയ്‌ക്കെടുക്കാതെ സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്ന് പോലീസിനേയും ആരോഗ്യ വകുപ്പിനേയും ഒഴിവാക്കാതെ തന്നെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേയ്‌ക്കു പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. എന്നാല്‍ ഇതെല്ലം അവഗണിച്ചുകൊണ്ട് ശമ്പളം പിടിക്കുന്നതിനായി സംസ്ഥാനം നടപടി ആരംഭിച്ചു കഴിഞ്ഞു.  

അതേസമയം ഗ്രോസ് സാലറിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് പിടിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. നികുതി കുറയ്‌ക്കാത്ത, ബത്തകള്‍ ഉള്‍പ്പെടെയുള്ള ശമ്പളമാണ്. ശമ്പളം പിടിച്ചെടുക്കുകയല്ല മറിച്ച്, മാറ്റിവയ്‌ക്കുകയാണ് ചെയ്യുന്നത്.  

20,000 രൂപയില്‍ താഴെ ശമ്പളമുള്ള താത്കാലിക ജീവനക്കാര്‍ ഒഴികെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ സ്വീകരിക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചിട്ടുണ്ട്.  

പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരില്‍ നിന്നു ശമ്പളം കൈപ്പറ്റുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇതു ബാധകമാണ്. മെയ് ആദ്യം ലഭിക്കുന്ന ഏപ്രിലിലെ ശമ്പളം മുതല്‍ സെപ്തംബറില്‍ ലഭിക്കുന്ന ശമ്പളം വരെയാണു തുക പിടിക്കുക.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍Thomas Isaachealthശമ്പളം പിടിക്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.