Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരിയാര്‍ മലിനീകരണം: ഹൈക്കോടതി ഇടപ്പെട്ടു; മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി തുടങ്ങി

വ്യവസായ മേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പുഴ ഒഴുകുന്നത് രൂക്ഷമായ ഗന്ധത്തോടെ കറുത്ത നിറത്തിലായിരുന്നു. രണ്ടാഴ്ചയിലധികമായി സ്ഥിതി തുടര്‍ന്നതോടെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഉപ്പുവെള്ളവും ശുദ്ധജലവും കലരാതിരിക്കാന്‍ സ്ഥാപിച്ച പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപമാണ് മലിനീകരണം രൂക്ഷമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 12:00 am IST
inErnakulam

കളമശേരി: ഹൈക്കോടതി ഇടപെട്ടതോടെ പെരിയാറിലെ മാലിന്യപ്രശ്‌നത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ തുടങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.പി. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകള്‍ ശേഖരിച്ചു. പ്രാഥമികമായി ഒന്നും പറയാനാവില്ലെന്നും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും, പുഴ കറുത്ത നിറമാകുന്നതിന്റെ കാരണം ശാസ്ത്രീയ പരിശോധകളിലൂടെ കണ്ടെത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഇന്നലെ നടന്ന പരിശോധന ഉദ്യോഗസ്ഥരും കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്നും ബണ്ട് വേണ്ടവിധം ഉയര്‍ത്താന്‍ കഴിയാതെ വേലിയേറ്റ സമയത്താണ് ചെയര്‍മാനും സംഘവും എത്തിയത്. പരിശോധന പ്രഹസനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വ്യവസായ മേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പുഴ ഒഴുകുന്നത് രൂക്ഷമായ ഗന്ധത്തോടെ കറുത്ത നിറത്തിലായിരുന്നു. രണ്ടാഴ്ചയിലധികമായി സ്ഥിതി തുടര്‍ന്നതോടെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഉപ്പുവെള്ളവും ശുദ്ധജലവും കലരാതിരിക്കാന്‍ സ്ഥാപിച്ച പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപമാണ് മലിനീകരണം രൂക്ഷമായത്. രാവിലെ ഷട്ടര്‍ തുറക്കുന്ന സമയത്ത് ഇവിടെ നിന്ന് സാമ്പിളെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ വേലിയേറ്റം തുടങ്ങി ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. ഈ സമയത്ത് ഷട്ടര്‍ വേണ്ടവിധം ഉയര്‍ത്താനാകില്ല.  

സ്ഥലത്ത് പ്രതിഷേധവുമായെത്തിയ അഞ്ചു പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ട് അയച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി.കെ. സുധീറിനോടൊപ്പം മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍മാരായ ശ്രീലക്ഷ്മി, ബൈജു, പറവൂര്‍ തഹസില്‍ദാര്‍ എം.എച്ച്. ഹാരീഷ്, ഇറിഗേഷന്‍ വകുപ്പു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. സുരക്ഷ ഒരുക്കാന്‍ ഏലൂര്‍ ബിനാനിപുരം പോലീസും ഉണ്ടായിരുന്നു. എന്നാല്‍ ഏലൂര്‍, കടുങ്ങല്ലൂര്‍ നഗരസഭ പഞ്ചായത്ത് ഭാഗത്തു നിന്നു സര്‍ക്കാര്‍ ജീവനക്കാര്‍ ഇല്ലായിരുന്നു.

ലോക്ഡൗണ്‍ കാലത്തും തീരത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ പെരിയാറിലേക്ക് മാലിന്യം തള്ളുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ തുടര്‍ച്ചായി പെരിയാറിലെ മാലിന്യമൊഴുക്കിയ കമ്പനികള്‍ക്കെതിരെ പിസിബി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനിടെ നാലുവട്ടം പെരിയാറില്‍ മത്സ്യക്കുരുതി സംഭവിച്ചു. ഏതാണ്ട് 20 തവണ പെരിയാര്‍ കറുത്തൊഴുകി.  

ബിജെപി കളമശേരി നിയോജക മണ്ഡലം ഭാരവാഹികളായ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ തൃക്കാക്കര, സെക്രട്ടറി പി. സജീവ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ. സുനില്‍ കുമാര്‍ എന്നിവര്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ വരും ദിവസം വന്‍സമരപരിപാടികള്‍ നടത്തുമെന്നും ബിജെപി കളമശേരി നിയോജക മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. പെരിയാര്‍ മലിനീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയാള്‍ പോരാട്ടവുമായി ബിജെപി പരിസ്ഥിതി സെല്‍ പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് പ്ലക്കാര്‍ഡുമായി പെരിയാറിനു സമീപം പ്രതിഷേധിച്ചു.

Tags: keralaഹൈക്കോടതിഎറണാകുളംപെരിയാർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.