Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ ഏറ്റുമുട്ടല്‍ ഫലംകണ്ടു; മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ കൂടുതല്‍ മൈക്കുകള്‍ അനുവദിച്ച് പ്രചരണ വിഭാഗം

ഇന്നലെ പത്രസമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ മൈക്ക് ലഭിക്കാത്തതിനെ ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. പിണറായി സര്‍ക്കാരും സിപിഎം ഫ്രാക്ഷനുള്ള മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഒത്തുകളി ജന്മഭൂമി ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 06:26 pm IST
inKerala

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിച്ചെടുത്തതിനെച്ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ ഒരു മൈക്ക് അധികമായി അനുവദിച്ച് പി.ആര്‍.ഡി. ഇന്നല പത്രസമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ മൈക്ക് ലഭിക്കാത്തതിനെ ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. പിണറായി സര്‍ക്കാരും  സിപിഎം ഫ്രാക്ഷനുള്ള മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഒത്തുകളി ജന്മഭൂമി ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രണ്ടു ചേരിയായി തിരിഞ്ഞിരുന്നു. സിപിഎം ഫ്രാക്ഷനുള്ള പത്രപ്രവര്‍ത്തകരുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ഇത് തങ്ങള്‍ക്കും സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇവര്‍ തന്നെ ഇടപെട്ട് ഒരുമൈക്കും കൂടി പി.ആര്‍ഡിയെക്കൊണ്ട് അനുവദിപ്പിച്ചത്.  

സെക്രട്ടറിയേറ്റില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി നടത്തിയ പത്രസമ്മേളനം കഴിഞ്ഞ ഉടനാണ് സിപിഎം ഫ്രാക്ഷനുള്ള മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.  തുടര്‍ന്ന് ചോദ്യം ചോദിക്കാതിരിക്കാനായി മൈക്ക് പിടിച്ചുവെയ്‌ക്കുന്നതിനെക്കുറിച്ച്  പിആര്‍ഡി ഓഫീസറോട് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പരാതി അറിയിക്കുകയും ചെയ്തു. ചില മാധ്യമപ്രവര്‍ത്തകര്‍ പിണറായി സര്‍ക്കാരിന്റെ ഒളിച്ചോട്ടത്തിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് കൂടുതല്‍ വിവാദം ആകുമെന്ന് കണ്ടാണ് ഒരു മൈക്ക് കൂടി അനുവദിച്ചത്.  

സിപിഎം ഫ്രാക്ഷന് നേതൃത്വം നല്‍കിയ  ദേശാഭിമാനിയിലെയും കൈരളിയിലെയും കലാകൗമുദിയിലെയും മാധ്യമപ്രവര്‍ത്തകരുമായി മാതൃഭൂമിയിലെയും ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തരാണ് ഇന്നലെ വാക്കേറ്റം നടത്തിയത്. മുഖ്യമന്ത്രിയോട് വിവാദ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ സമ്മതിക്കാത്തതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.  

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പത്രസമ്മേളനം നടത്തുന്നതിനായി മുഖ്യമന്ത്രി നോര്‍ത്ത് ബ്ലോക്കിലെ പ്രസ് കോണ്‍ഫ്രന്‍സ് ഹാളിലും മാധ്യമപ്രവര്‍ത്തകര്‍ സൗത്ത് ബ്ലോക്കിലെ പിആര്‍ഡി  ചേമ്പറിലുമാണ് ഇരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പത്രസമ്മേളനം നടക്കുന്നത്. പത്രസമ്മേളത്തിന് ശേഷമുള്ള ചോദ്യോത്തര വേളയില്‍ ചോദിക്കാനായി ഇന്നലെ രണ്ടുമൈക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. സിപിഎം ഫ്രാക്ഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിന്  മണിക്കൂറുകള്‍ മുന്നേ എത്തി ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു മൈക്കുകളും ആദ്യം കൈക്കലാക്കുകയായിരുന്നു പതിവ്.

ഇവരാണ് ഇത്രയും നാളും മുഖ്യമന്ത്രിയെ ‘സുഖിപ്പിക്കല്‍’ ചോദ്യം ചോദിച്ച് രക്ഷപ്പെടുത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തിയതോടെ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധത്തില്‍ ആയിരുന്നു. ഇത് കൂടുതല്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് മനസിലായതോടെയാണ് ഇന്ന് അധികമായി ഒരു മൈക്ക് കൂടി അനുവദിച്ചത്.

Tags: Pinarayi Vijayanpinarayiമാധ്യമങ്ങള്‍covidമാധ്യമപ്രവര്‍ത്തകര്‍Coronaവാര്‍ത്താസമ്മേളനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.