Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തബ്‌ലീഗില്‍ പങ്കെടുത്ത് ഒളിവില്‍ പോയ 16 ബംഗ്ലാദേശികള്‍ കൂടി പിടിയില്‍; ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഇവര്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തും

പ്രയാഗ്രാജില്‍ നിന്നും പിടിച്ചവരെ നയ്നി ജയിലിലെ കൊറോണ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 1946 വിദേശനിയമം വകുപ്പ് 14 ബി പ്രകാരമാണ് അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 01:11 pm IST
inIndia

ന്യൂദല്‍ഹി : നിസാമുദ്ദീന്‍ തബ്‌ലീഗ് മത സമ്മേളനെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന 16 പേര്‍ കൂടി ഉത്തര്‍പ്രദേശില്‍ പിടിയില്‍. പ്രയാഗ്‌രാജില്‍ നിന്നാണ് എല്ലാവരേയും പിടിച്ചത്. വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റില്‍. ഇതോടെ തബ് ലീഗില്‍ സംബന്ധിക്കുന്നതിനായി എത്തിയ 619 പേരാണ് ഇതോടെ പിടിയിലായത്. ഇവരെല്ലാം ബംഗ്ലാദേശി പൗരന്മാരാണ്.

നിസ്സാമുദ്ദീനിലെ സമ്മേളനത്തിന് ശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം പള്ളികളിലും മറ്റ് കോളനികളിലുമായി കഴിയുന്ന നിരവധി പേരെക്കുറിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി യിരുന്നു. പ്രയാഗ്രാജില്‍ നിന്നും പിടിച്ചവരെ നയ്നി ജയിലിലെ കൊറോണ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 1946 വിദേശനിയമം വകുപ്പ് 14 ബി പ്രകാരമാണ് അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.  

ഉത്തര്‍പ്രദേശില്‍ നിന്നുമാത്രം 341 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ നിന്നും 157, ബീഹാര്‍ 66. കര്‍ണ്ണാടക 34, ഝാര്‍ഘണ്ഡ് 21 എന്നിങ്ങനെയാണ് നിലവിലെ കണക്ക്. തെലങ്കാന 88, തമിഴ്നാട് 72, മധ്യപ്രദേശ് 65 എന്നീ സംസ്ഥാനങ്ങളിലെ കണക്കുകളില്‍ ആരേയും പിടിക്കാനായിട്ടില്ല.

ഇന്തോനേഷ്യ, മലേഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ്. എല്ലാവരും ടൂറിസ്റ്റ് വിസയിലെത്തിയശേഷമാണ് മതസമ്മേളനത്തില്‍ പങ്കെടുത്തിരിക്കുന്നത്. വിസാ നിയമം ലംഘിച്ചതിനാല്‍ പിടിക്കപ്പെടുന്നവര്‍ കൊറോണ ചികിത്സാ കാലാവധിക്ക് ശേഷം ജയിലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്കെല്ലാം സ്വാരാജ്യത്തേയക്ക് മടങ്ങി കഴിഞ്ഞശേഷം ഇന്ത്യയില്‍ വീണ്ടും സന്ദര്‍ശിക്കാന്‍ സാധിക്കില്ല. അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.  

Tags: തബ്‌ലീഗ് ജമായത്ത്ലോക്ഡൗണ്‍Nizamuddin Coronaബംഗ്ലാദേശിupcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.