Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഹൈന്ദവ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി അപലപിച്ചു.

കൊലയാളികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ എടുക്കുവാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം എന്ന് ചിക്കാഗോ ഗീതാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2020, 09:53 am IST
inUS

ചിക്കാഗോ: ഹൈന്ദവ വിരുദ്ധ ശക്തികള്‍, മഹാരാഷ്‌ട്രയിലെ പല്‍ഖാറില്‍ രണ്ട് ഹൈന്ദവ സന്യാസിസ്രേഷ്ടന്മാരെയടക്കം, മൂന്ന് പേരെ പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തെ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി അപലപിച്ചു.

നാസിക്കില്‍ നിന്നും സൂറത്തിലേക്ക് ഗുരുവിന്റെ അന്തിമ സംസ്‌കാരത്തിനായി  കാറില്‍ സഞ്ചരിക്കവെ പല്‍ഖാറില്‍ എത്തിയപ്പോള്‍ ആണ് ഹൈന്ദവ വിരുദ്ധ ശക്തികള്‍ സന്യാസിവര്യന്മാരെ കൊലപ്പെടുത്തിയത്. ഏറ്റവും ദുഃഖകരമായ വസ്തുത, കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളോ, കേരളത്തിലെ ഏതെങ്കിലും മാധ്യമ സ്ഥാപനമോ ഇതിനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില് എന്നതാണ്. മാത്രമല്ല ഈ അരുംകൊലയെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുതത് ‘മോഷ്ടാക്കളെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്‌’ എന്ന് പറഞ്ഞാണ്.

ഇതിനു മുന്‍പും, ഇതിനു ശേഷവും വന്ന വാഹനങ്ങളെ ഈ ആള്‍കൂട്ടം എന്ന ഹൈന്ദവ വിരുദ്ധ ശക്തികള്‍  തടയുകയോ, ഉപദ്രവിക്കുകയോ ചെയ്തില്ല.. എന്നതില്‍ നിന്ന് തന്നെ ഇതൊരു കരുതിക്കൂട്ടിയുള്ള ആക്രമം തന്നെയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

 ” കേസ് എന്‍.ഐ.എ.അന്വേഷിക്കുകയും കൊലപാതകത്തിന്റെ പിന്നിലുള്ള നിജസ്ഥിതി പുറത്തു കൊണ്ടുവരുവാനും കൊലയാളികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ എടുക്കുവാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം എന്ന് ചിക്കാഗോ ഗീതാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആവശ്യപ്പെട്ടു.

  നീചവും പൈശാചികവുമായ നിലയില്‍ ഹൈന്ദവ ആചാര്യന്മാരായ  സന്യാസിശ്രേഷ്ഠന്മാര്‍ അടക്കം മൂന്ന് നിരപരാധികളെ അരുംകൊല ചെയ്യപ്പെട്ട സംഭവത്തില്‍ ചിക്കാഗോ ഗീതാമണ്ഡലം  ധാര്‍മ്മിക രോഷം പ്രകടിപ്പിക്കുന്നതോടൊപ്പം, ഹൈന്ദവ ധര്‍മ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ സന്യാസിശ്രേഷ്ഠന്മാര്‍ വീര സ്മരണയ്‌ക്ക് മുന്‍പില്‍ ബാഷ്പാഞ്ജലിയും അര്‍പ്പിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.