Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പ്രിന്‍ങ്ക്‌ളര്‍ അഴിമതിയുടെ ‘തീവ്രത’ സിപിഎം പരിശോധിക്കും; വിവാദത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

വിവാദവുമായി ബന്ധപ്പെട്ട് യോഗത്തില്‍ മുഖ്യമന്ത്രി ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. വിവാദം മനപൂര്‍വം കെട്ടച്ചമച്ചതാണെന്ന മുഖവുരയോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ഇക്കാര്യങ്ങളെല്ലാം യോഗത്തെ അറിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 03:03 pm IST
in Kerala

തിരുവനന്തപുരം: സ്പ്രിന്‍ങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് സിപിഎം. അതേസമയം, കരാറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോവിഡ് കാലം കഴിഞ്ഞ് പാര്‍ട്ടി തന്നെ പരിശോധിക്കുമെന്നും ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കരാറിലൂടെ വ്യക്തിവിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പുവരുത്തിയെന്നാണ് യോഗം വിലയിരുത്തുന്നത്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ നപടികളെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ വിവാദം. കേരളത്തിന്റെ വിശാലയോജിപ്പിനെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി. രോഗകാലം കഴിഞ്ഞാല്‍ വിവാദവുമായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കും. അസാധാരണകാലത്ത് അസാധരണ നടപടി എടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. അത്തരം നടപടിക്ക് നിയമപരമായ സാധുതയുണ്ടെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ശ്രമിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തടയാല്‍ ഭാവിയില്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടി വിലയിരുത്തി.

അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് യോഗത്തില്‍ മുഖ്യമന്ത്രി ഒരു വാക്കുപോലും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. വിവാദം മനപൂര്‍വം കെട്ടച്ചമച്ചതാണെന്ന മുഖവുരയോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ഇക്കാര്യങ്ങളെല്ലാം യോഗത്തെ അറിയിക്കുകയായിരുന്നു.  

വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നു കര്‍ശന ഇടപെടല്‍ ഉണ്ടായതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തികളുടെ ചികിത്സാ വിവരങ്ങള്‍ അതിപ്രധാന്യം ഉള്ളതാണ്. അതു സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അതുവരെ സ്പ്രിന്‍ങ്ക്‌റിനു ഒരു ഡാറ്റായും കൈമാറരുതെന്നും കോടതി. വിഷയത്തില്‍ കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒരു ഡാറ്റയും അപ് ലോഡ് ചെയ്യരുതെന്ന് ഉറപ്പാക്കണമെന്നും കോടതി. ഇന്നു ഹര്‍ജി പരിഗണിച്ച കോടതി ഡാറ്റാ സംരക്ഷണം സംബന്ധിച്ചു പതിനഞ്ചു മിനിറ്റിനകം സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, സത്യവാങ്മൂലം നാളെ നല്‍കാമെന്നും ജനങ്ങളുടെ വ്യക്തി സുരക്ഷ വിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു മറുപടി നല്‍കി.  

Tags: cpmpinarayiസ്പ്രിങ്ക്ളര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.