Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആവശ്യത്തിന് ജീവനക്കാരില്ല വീര്‍പ്പ്മുട്ടി എക്‌സൈസ്‌

ജില്ലയില്‍ 180 സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയെയുള്ളൂ. അതില്‍ 23ഓളം ഒഴിഞ്ഞ് കിടക്കുന്നു. 35 വനിത സിവില്‍ എക്‌സൈസില്‍ 14 ഒഴിവുകളുണ്ട്. കോഴിക്കോട് , ഫറോക്ക് റെയ്ഞ്ചുകള്‍ ഉള്‍പ്പടെ 4 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികളില്‍ ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 10:23 am IST
inKozhikode

കോഴിക്കോട്: ലോക് ഡൗണ്‍ കാലത്ത് വ്യാജവാറ്റ് പെരുകുമ്പോള്‍ ആവശ്യമായ ജീവനക്കാരില്ലാതെ എക്‌സൈസ് വിഭാഗം കിതയ്‌ക്കുന്നു. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ, വാഹനങ്ങളോ ഇല്ലാതെയാണ് ജില്ലയിലെ എക്‌സൈസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.

അമിത ജോലിക്കനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല.അബ് കാരിക്ക് പുറമെ കഞ്ചാവ് മയക്കുമരുന്നു കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളസ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും.മാത്രമല്ല നിലവിലെ ഒഴിവുകള്‍ നികത്തുന്നുമില്ല. സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ ആവശ്യത്തിനില്ലാത്തതുംമൂന്ന് മാസത്തെ ട്രയിനിങ്ങ്  8 മാസം ആക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജില്ലയില്‍ 180 സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയെയുള്ളൂ. അതില്‍  23ഓളം ഒഴിഞ്ഞ് കിടക്കുന്നു. 35 വനിത സിവില്‍ എക്‌സൈസില്‍   14  ഒഴിവുകളുണ്ട്. കോഴിക്കോട് , ഫറോക്ക് റെയ്ഞ്ചുകള്‍  ഉള്‍പ്പടെ 4 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികളില്‍ ആളില്ല.

പുതുതായി അനുവദിച്ച ഹൈവേ പട്രോളിങ്   വണ്ടിക്കുംജില്ലാ ഐ.ബി വണ്ടി ക്കും ഡ്രൈവര്‍ തസ്തിക ഇല്ല. മാഹിയിലെ  മദ്യക്കടത്ത് പരിശോധിക്കുന്ന ചെക്ക്‌പോസ്റ്റില്‍ വാഹനമില്ല. ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിത ജോലി ഭാരം പേറുന്ന ജീവനക്കാര്‍ക്ക്‌റേഞ്ച്, റിസ്‌ക് അലവന്‍സ് പോലും നല്‍കുന്നില്ല.  

ലോക്ഡൗണില്‍ മദ്യം, കള്ള് ഷോപ്പുകളും ബാറുകളും അടച്ച സാഹചര്യമാണ്.ഇതോടെ പത്ത് മുതല്‍ 20 ശതമാനത്തോളം വ്യാജവാറ്റ് കൂടിയതായാണ് കരുതുന്നത്. നഗര,ഗ്രാമ വിത്യാസമില്ലാതെ വാറ്റ് കൂടി.വീടിന്റെ ടെറസില്‍ വരെ വാറ്റുന്ന സ്ഥിതിയാണിപ്പോള്‍. ഈ സാഹചര്യം നേരിടുന്നതാകട്ടെ അംഗബലം കുറഞ്ഞഎക്‌സൈസ് വിഭാഗമാണ്.ഒരു എക്‌സൈസ് റേഞ്ച്  എന്നത് പത്തോളം  പോലീസ് സ്റ്റേഷന്‍ പരിധിയാണ്.   മദ്യ-മയക്കുമരുന്ന് വേട്ട,   കോടതി കേസുകള്‍ എന്നിവക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങള്‍, നൂറുകണക്കിന്  സ്‌കൂള്‍ – കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, എന്നിവടങ്ങളിലെ വിമുക്തി മിഷന്‍  ലഹരി വിരുദ്ധബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എക്‌സൈസാണ്. 

പാറാവ്, ക്ലറിക്കല്‍, രാസപരിശോധന  ലാബ് ഡ്യൂട്ടി, എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കണം.  പൊളിഞ്ഞു വീഴാറായ വാടക കെട്ടിടത്തിലാണ് ഫറോക്ക്, ബാലുശ്ശേരി റേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.പരിമിത സാഹചര്യത്തില്‍ വീര്‍പ്പുമുട്ടുന്ന എക്‌സൈസ് വകുപ്പിനെ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്.

Tags: എക്‌സൈസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

Kannur

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്‌ക്ക്

Kerala

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ്, നടപടി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Kerala

വ്യാജ ലഹരിക്കേസ്: ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ടുമായി എക്‌സൈസ്

Kerala

കുടുക്കാന്‍ ശ്രമിച്ചത് ബന്ധുക്കളില്‍ ചിലര്‍, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു: ഷീല സണ്ണി, സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും ചോദ്യം ചെയ്തില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.