Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടുക്കാന്‍ ശ്രമിച്ചത് ബന്ധുക്കളില്‍ ചിലര്‍, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു: ഷീല സണ്ണി, സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും ചോദ്യം ചെയ്തില്ല

കേസില്‍ അകപ്പെട്ടത് മൂലം തനിക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടേണ്ടി വന്നു. ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 11:23 am IST
inKerala

ചാലക്കുടി: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ വനിതക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ചുമത്തിയതിന് പിന്നില്‍ ദുരൂഹതയേറുന്നു. എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്ന പേരില്‍ എക്‌സൈസ് സംഘം കണ്ടെടുത്തത് കടലാസ് കഷണങ്ങള്‍ മാത്രമാണെന്ന് ലാബ് പരിശോധനയില്‍ വ്യക്തമായിരുന്നു. 72 ദിവസമാണ് ഷീല സണ്ണി എന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയിലില്‍ കഴിഞ്ഞത്. 

സംഭവത്തിന് പിന്നില്‍ തന്നെ കുടുക്കാന്‍ ഉള്ള ശ്രമമെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. എക്‌സൈസിലെ ചിലര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കുടുംബത്തില്‍ നിന്ന് ആരോ തന്നെ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഷീലാ സണ്ണി ആരോപിക്കുന്നത്. ചെറിയ ചില സാമ്പത്തിക പ്രയാസങ്ങളും അതിനെത്തുടര്‍ന്നുള്ള കുടുംബപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി ഇറ്റലിയിലേക്ക് പോകാന്‍ വിസക്ക് ശ്രമിക്കുന്നതിനിടെയാണ് കേസില്‍പ്പെട്ടത്. 

യാത്ര മുടക്കാന്‍ ബന്ധുക്കളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്നാണ് സംശയിക്കുന്നത്. ഇതിന് ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും അവര്‍ പറയുന്നു. കേസില്‍ അകപ്പെട്ടത് മൂലം തനിക്ക് ബ്യൂട്ടിപാര്‍ലര്‍ പൂട്ടേണ്ടി വന്നു. ഏക വരുമാന മാര്‍ഗമാണ് ഇല്ലാതായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും പോലീസ് വിളിപ്പിച്ചിട്ടില്ല.  

 അതേസമയം ഷീലാ സണ്ണിക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥനെ എക്‌സൈസ് സ്ഥലം മാറ്റിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം കള്ളക്കേസ് എടുക്കാന്‍ കൂട്ടുനിന്നുവെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആരോ ഫോണില്‍ വിളിച്ച് വിവരം നല്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്യൂട്ടിപാര്‍ലറില്‍ പരിശോധന നടത്തിയത്. ഫോണില്‍ പറഞ്ഞതുപോലെ ബാഗില്‍ നിന്നും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഈ സ്റ്റാമ്പുകള്‍ എല്‍എസ്ഡി ആണോയെന്ന് വ്യക്തമാകുന്നതിന് മുന്‍പ് ഗുരുതരവകുപ്പുകള്‍ ചുമത്തിയതെങ്ങിനെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. ഫോണില്‍ തെറ്റായ വിവരം നല്കിയയാളെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നില്ല. സംഭവം വാര്‍ത്തയായതിനെതുടര്‍ന്ന് എക്‌സൈസിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

Tags: Sheela sunnyഎക്‌സൈസ്എംഡിഎംഎ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ലിവിയ ജോസ് ജയില്‍ മോചിതയായി

Kerala

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

Kerala

ലിവിയയെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ലെന്ന് ഷീല സണ്ണി, ലിവിയയുടെ ശ്രമം സഹോദരിയെ രക്ഷിക്കാന്‍

Kerala

ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ ലഹരി സ്റ്റാമ്പ് വച്ച് കുടുക്കിയ സംഭവം: മരുമകളുടെ സഹോദരി ലിവിയ ജോസ് റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.