Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ നിയമങ്ങള്‍ കേരളത്തിനും ബാധകം; മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല; ലോക്ഡൗണ്‍ മാര്‍ഗരേഖ ലംഘിച്ചതിനെതിരെ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രാലയം

രാജ്യത്തെ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല. കേരളം മാര്‍ഗരേഖ ലംഘിച്ചതില്‍ റിപ്പോര്‍ട്ട് തേടും. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നീരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 05:28 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യത്ത് നടപ്പിലാക്കിയ  ലോക്ഡൗണിന്റെ  മാര്‍ഗരേഖ കേരളം ലംഘിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം. ആശങ്ക അറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രാജ്യത്തെ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല. കേരളം മാര്‍ഗരേഖ ലംഘിച്ചതില്‍ റിപ്പോര്‍ട്ട് തേടും. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നീരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലം വ്യക്തമാക്കി.  

കേന്ദ്ര സര്‍ക്കാര്‍ താക്കീത് നല്‍കിയതോടെ സംസ്ഥാന സര്‍ക്കാര്‍ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിച്ചു തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചത്.  കൂടാതെ അടിയന്തിരമായി വിശദീകരണം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.  

കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയകുമാര്‍ ഭല്ല ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. ഇതില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഇളവുകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് വിശദമായി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതിനും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയും സംസ്ഥാനം പിന്‍വലിക്കും.  

പൊതുജനങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന സ്ഥലങ്ങള്‍ക്ക് ഇളവ് നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇത് വകവെ്ക്കാതെ റസ്റ്റോറന്റുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ സംസ്ഥാനം അനുമതി നല്‍കുകയായിരുന്നു. ഇത് തിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.  

അതേസമയം  ലോക്ഡൗണ്‍ ഇളവുകളുടെ പേരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനം വിടാനുള്ള അനുമതിയുണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹോട്ട്‌സ്‌പോട്ടുകളായും ക്ലസ്റ്ററുകളായും കണ്ടൈന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചിരിക്കുന്നിടത്ത് യാതൊരു വിധ ഇളവുകളും നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.  ഇതര സംസ്ഥാന തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതിയില്ല. എന്നാല്‍ ഇവര്‍ക്ക് ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത ജില്ലകളില്‍ ജോലിക്കായി യാത്ര ചെയ്യാം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ അടുത്ത സ്ഥലത്ത് തന്നെ ജോലി തേടണം. ഇതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ സംവിധാനമൊരുക്കണം. ഓരോരുത്തരുടേയും തൊഴില്‍ മേഖലകള്‍ മനസ്സിലാക്കി ജോലിലഭ്യത ഉറപ്പാക്കണം. പ്രവര്‍ത്തിക്കുന്ന വ്യാവസായിക യൂണിറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.  

Tags: Pinarayi VijayancovidAmith shacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.