Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജന്‍ധന്‍ അക്കൗണ്ടില്‍ ലഭിച്ച പണം മാറ്റിക്കൊടുക്കുന്നതിനെ തടസ്സപ്പെടുത്താന്‍ സിപിഎമ്മും, പാര്‍ട്ടി പത്രവു

പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ട് വഴി എത്തിക്കേണ്ട പണം പ്രാദേശിക ബിജെപി നേതാക്കളുടെ വീട്ടില്‍ വെച്ച് വിതരണം ചെയ്തുവെന്നാണ്‌സിപിഎം പ്രചരിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 12:42 pm IST
inKozhikode

പുതിയങ്ങാടി: പൊതുസേവന കേന്ദ്രം വഴി ഗുണഭോക്താക്കള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടില്‍ ലഭിച്ച പണം മാറ്റിക്കൊടുക്കുന്നതിനെ തടസ്സപ്പെടുത്താന്‍ സിപിഎമ്മും പാര്‍ട്ടി പത്രവും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച പൊതു സേവന കേന്ദ്രം (സിഎസ്‌സി) വഴിയാണ് പുതിയങ്ങാടി മേഖലയിലെ നിരവധി സ്ത്രീകള്‍ക്ക് തങ്ങളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിയെത്തിയ അഞ്ഞൂറ് രൂപ ലഭിച്ചത്. ലോക്ക്ഡൗണ്‍ കാരണം ബാങ്കുകളിലേക്ക് എത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തങ്ങളുടെ വീട്ടുമുറ്റത്ത് ബാങ്കിംഗ് സൗകര്യം  ഒരുക്കിക്കൊടുക്കുകയായിരുന്നു സിഎസ് സികള്‍.

നിരവധി സ്ത്രീകള്‍ക്കാണ് ഈ ദുരിതകാലത്ത് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ട് വഴി എത്തിക്കേണ്ട പണം പ്രാദേശിക ബിജെപി നേതാക്കളുടെ വീട്ടില്‍ വെച്ച് വിതരണം ചെയ്തുവെന്നാണ്‌സിപിഎം പ്രചരിപ്പിച്ചത്. എന്താണ് വസ്തുതയെന്ന് മനസ്സിലാക്കാതെ സിപിഎമ്മിന്റെ ആരോപണം ഏറ്റുപിടിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു ദേശാഭിമാനി. 

പോലീസിന്റെയും സര്‍ക്കാറിന്റെയും അനുവാദത്തോടെ നടത്തുന്ന കോമണ്‍ സര്‍ വീസ് സെന്റര്‍  പ്രവര്‍ത്തനത്തെയാണ് ബിജെപി പരിപാടിയാക്കി പത്രം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ നിന്ന് രാജ്യവ്യാപകമായി സിഎസ്‌സികളെ ഒഴിവാക്കിയിരുന്നു. ഇതും സിപിഎം മറച്ചുപിടിച്ചു. കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി ജന്‍ധന്‍ അക്കൗണ്ടിലെ പണം നല്‍കുന്നത് തടയാന്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിക്കുകയാണ് സിപിഎം. തങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥര്‍ വഴി തടയാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

Tags: cpmdeshabhimaniജന്‍ധന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.