Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സുരക്ഷാ ഭീഷണിയില്ലാതെ ‘കൂള്‍’ ആയി വെബ്‌കോണ്‍ഫറന്‍സിങ് നടത്താം; ‘സൂമി’നു പകരം കേരളത്തിന്റെ സ്വന്തം കൈറ്റ്

ഇതില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിനു പുറമെ സ്‌ക്രീന്‍ ഷെയറിങ്ങ്, മള്‍ട്ടീ യൂസര്‍ വൈറ്റ്‌ബോര്‍ഡ്, പബ്ലിക് ചാറ്റ്, ഷെയേര്‍ഡ് നോട്ട്‌സ് തുടങ്ങിയവയും ലഭ്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2020, 05:00 pm IST
in Technology

തിരുവനന്തപുരം: കോവിഡ് 19 ലോക്ക് ഡൗണ്‍  കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന സൂം   വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ഭീഷണി മുന്നറിയിപ്പ് വരുന്നതിനു മുമ്പ് തന്നെ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ പ്ലാറ്റ്‌ഫോമില്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് സംവിധാനം ഒരുക്കി  പൊതു വിദ്യാഭ്യാസ വകുപ്പ്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ & ടെക്‌നോളജി  എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ്  ആദ്യ ഘട്ടത്തില്‍ സ്വതന്ത്ര വെബ് കോണ്‍ഫെറെന്‍സിങ് പ്ലാറ്റ്‌ഫോം ആയ ‘ബിഗ് ബ്ലൂ ബട്ടണ്‍’  (BigBlueButton) ഓണ്‍ലൈന്‍ പഠനത്തിനും യോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം കസ്റ്റമൈസ് ചെയ്തിരിക്കുന്നത് .

ഇതില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിനു പുറമെ സ്‌ക്രീന്‍ ഷെയറിങ്ങ്, മള്‍ട്ടീ യൂസര്‍ വൈറ്റ്‌ബോര്‍ഡ്, പബ്ലിക് ചാറ്റ്, ഷെയേര്‍ഡ് നോട്ട്‌സ് തുടങ്ങിയവയും ലഭ്യമാണ്. ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കായി പരുവപ്പെടുത്തിയിരിക്കുന്നു എന്നതുകൊണ്ട് അധ്യാപകര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു വെബ് കോണ്‍ഫറന്‍സിങ്ങ് സോഫ്റ്റ്‌വെയറാണിത്. ഒരു അധ്യാപകന് താന്‍ തയാറാക്കിയ സ്ലൈഡുകള്‍, വീഡിയോകള്‍, ഓഡിയോകള്‍, പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പ് (സ്‌ക്രീന്‍ ഷെയറിങ് ) തുടങ്ങിയവ വിദ്യാര്‍ത്ഥികളുമായി തത്സമയം പങ്കു വയ്‌ക്കുന്നതിന് സഹായകരമാണ് ഈ സോഫ്റ്റ്‌വെയര്‍. അതോടൊപ്പം ഇതിലെ പ്രസന്റേഷന്‍ ഏരിയ ഒരു വൈറ്റ് ബോര്‍ഡ്  ആയും ഉപയോഗിക്കാം.

ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ക്കായി കൈറ്റ് രൂപകല്പന ചെയ്ത ‘കൂള്‍(KOOL -KITE’s Open Online Learning)   എന്ന ലേണിങ്ങ് മാനേജ്‌മെന്റ് സിസ്റ്റവുമായി ഇത് ഇന്റഗ്രേറ്റ്  ചെയ്തു കഴിഞ്ഞു. അതോടൊപ്പം തന്നെ, സര്‍വ്വര്‍ കസ്റ്റമൈസേഷനുള്ള പ്രവര്‍ത്തനങ്ങളും സ്വതന്ത്രമായി ലഭ്യമായിട്ടുള്ള  ‘സോഴ്‌സ് കോഡ് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരണ ഘട്ടത്തിലാണ്. തുടര്‍ന്ന് കൈറ്റ് തയാറാക്കിയിട്ടുള്ള ‘സമഗ്ര’ പോര്‍ട്ടലിലും ഈ സൗകര്യം എല്ലാ അധ്യാപകര്‍ക്കുമായി ലഭ്യമാകും. 

പൊതുവിദ്യാലയങ്ങളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രയോജനപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സ്‌കൂളുകള്‍ക്കായി പുറവെടുവിച്ചിട്ടുള്ള സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്ന തരത്തിലും മറ്റു സ്വകാര്യ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നതതും ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ന്നും ഇതിനായി ജിറ്റ്‌സി (jitsi) പോലുള്ള സ്വതന്ത്ര സോഫ്ട്‌വെയറുകളുടെ സാധ്യത പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങളും കൈറ്റ് നടത്തി വരുന്നുണ്ട്.

Tags: educationവെബ്‌കോണ്‍ഫറന്‍സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.