Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ലോക്ഡൗണില്‍ വീടിന്റെ ചുമരുകളില്‍ ചിത്രമെഴുതി സരയൂരാജ്

ദേവീദേവന്‍മാരുടെ ചിത്രങ്ങളും പാഴ്വസ്തുക്കള്‍ കൊണ്ടുള്ള മനോഹര നിര്‍മ്മിതികളും കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍ രാജുവിന്റെ വീട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 10:05 pm IST
inLifestyle
സരയൂ

സരയൂ

പയ്യന്നൂര്‍:പഴയങ്ങാടി രാമപുരത്തെ രാജുവിന്റെ വീട്ടിലെ ചുമരുകളെല്ലാം വര്‍ണ്ണചിത്രങ്ങളാല്‍ അലംകൃതമാണ്. പിലാത്തറ മേരിമാതാ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ സരയൂരാജിന്റെ വിരല്‍ത്തുമ്പില്‍ നിന്നാണ് ചിത്രങ്ങള്‍ വിരിഞ്ഞത്. ദേവീദേവന്‍മാരുടെ ചിത്രങ്ങളും പാഴ്വസ്തുക്കള്‍ കൊണ്ടുള്ള മനോഹര നിര്‍മ്മിതികളും കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍ രാജുവിന്റെ വീട്. 

സരയുവിന്റെ ചിത്രരചനയിലെ താല്‍പ്പര്യം കണ്ട് രാജു കുഞ്ഞിമംഗലത്തെ വില്ലേജ് ക്രിയേറ്റീവ് സ്‌കൂളില്‍ ചേര്‍ത്തിരുന്നു. 2 വര്‍ഷത്തോളം അവിടെ പഠനം തുടരവേ ക്ഷേത്രകലാ അക്കാദമിയില്‍ ചുമര്‍ചിത്രകലാ പഠനത്തിനവസരം ലഭിച്ചു.  പ്രശസ്ത ചിത്രകാരന്മാരായ, കെ.കെ. മാരാര്‍, ഗോവിന്ദന്‍ കണ്ണപുരം, കെ.കെ.ആര്‍. വെങ്ങര എന്നിവരെല്ലാം സരയുവിന്റെ ചിത്രകലാമികവിന് പ്രോത്സാഹനം നല്‍കിയ പ്രമുഖരാണ്. ശിവപാര്‍വ്വതിമാര്‍, രാധയും-കൃഷ്ണനും, മഹാഗണപതി, സരസ്വതി, ശ്രീബുദ്ധന്‍, ഗീതോപദേശ വേളയിലെ കൃഷ്ണനും അര്‍ജ്ജുനനും തുടങ്ങി നിരവധി ചിത്രങ്ങള്‍ സരയൂ വീടിന്റെ ചുമരുകളില്‍ വരച്ചു തീര്‍ത്തു.

പ്രശസ്ത അനൗണ്‍സറും വാദ്യകലാകാരനുമായ രാമപുരം രാജുവിന്റെ മകളായ സരയൂരാജ് അനൗണ്‍സ്‌മെന്റ് രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ, ലോകസഭാ തിരഞ്ഞെടുപ്പുകളിലും, ഉത്സവാഘോഷ പരിപാടികള്‍ക്കുമെല്ലാം അച്ഛന്‍ രാജുവിന്റെ കൂടെ സരയുവിന്റെ ശബ്ദവും അന്തരീക്ഷത്തില്‍ ഉണര്‍ന്നു കേട്ടിരുന്നു. ക്ഷേത്രകലാ അക്കാദമിയിലെ ആദ്യ ഓട്ടന്‍തുളളല്‍ ബാച്ചില്‍ ഓട്ടന്‍തുള്ളല്‍ പരിശീലനവും ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്. 

അനുജത്തിയായ അഞ്ചാം ക്ലാസ്സുകാരി സപര്യരാജ് അറിയപ്പെടുന്ന ഓട്ടന്‍തുള്ളല്‍ കലാകാരിയായി കഴിവ് തെളിയിച്ച് ഉത്തരകേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉത്സവവേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു വരുന്നു. ചുമര്‍ചിത്രകലയില്‍ സരയുവിന്റെ ഗുരുനാഥന്‍ ക്ഷേത്ര കലാ അക്കാദമിയിലെ ശ്രീകുമാര്‍ മാസ്റ്ററാണ്. കുഞ്ചന്‍ അവാര്‍ഡ് ജേതാവായ കുട്ടമത്ത് ജനാര്‍ദ്ദനന്‍ മാഷാണ് സരയുവിന്റെയും സപര്യയുടെയും ഓട്ടന്‍തുള്ളല്‍ ഗുരു.

Tags: artisan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മാമാങ്കനാട്ടിലെ മാന്ത്രിക നാദം

Varadyam

നിറങ്ങള്‍ ചാലിച്ച് സമൂഹത്തോട്…

സി വി ആനന്ദബോസ്. .ചിത്രം: വി വി അനൂപ്
India

കലാകാരന്മാര്‍ക്കും വേണം സിവില്‍ സര്‍വ്വീസ്; ഐപിഎല്‍ മാതൃകയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ആര്‍ട്ട് ലീഗ്- കലാമേഖലയില്‍ പുതുനിര്‍ദേശങ്ങളുമായി ആനന്ദബോസ്

academy
Alappuzha

രാഷ്‌ട്രീയ വിവേചനം; കലാകാരന്‍മാരെ സംഗീത നാടക അക്കാദമി തഴയുന്നു

India

ഹോളി ആര്‍ട്ടിസാന്‍ കഫെ ആക്രമണം: മുഖ്യ പ്രതിയും ജെഎംബി തലവനുമായ മുഹമ്മദ് സലാവുദ്ദീന്റെ ഒളിസങ്കേതം പശ്ചിമ ബംഗാളിലെന്ന് എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.