Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടം ലംഘിച്ച് കളക്ടറുടെ ഹാം റേഡിയോ ഉപയോഗം; കോവിഡ് 19 ഐസി യൂണിറ്റില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നശിക്കുന്നു

ചട്ടം ലംഘിച്ച് കൊല്ലം കളക്ടറുടെ ഹാം റേഡിയോ ഉപയോഗം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഐസി യൂണിറ്റിലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നാശത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Apr 16, 2020, 04:38 pm IST
in Kerala
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ കോവിഡ് 19 ഐസി യൂണിറ്റില്‍ നിന്ന് വിവരങ്ങള്‍ അപ്പപ്പോള്‍ കൊല്ലത്ത് കളക്ടറെ അറിയിക്കാനായി ഹാം റേഡിയോ സെറ്റുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ കോവിഡ് 19 ഐസി യൂണിറ്റില്‍ നിന്ന് വിവരങ്ങള്‍ അപ്പപ്പോള്‍ കൊല്ലത്ത് കളക്ടറെ അറിയിക്കാനായി ഹാം റേഡിയോ സെറ്റുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആള്‍

കൊല്ലം: ചട്ടം ലംഘിച്ച് കൊല്ലം കളക്ടറുടെ ഹാം റേഡിയോ ഉപയോഗം വിവാദമാകുന്നു.  പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഐസി യൂണിറ്റിലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നാശത്തിന് ഹാം റേഡിയോ  കാരണമാകുന്നതാണ്  പ്രശ്‌നം. മെഡിക്കല്‍ കോളേജിലെ കോവിഡ് 19 ഐസി യൂണിറ്റില്‍ നിന്ന് വിവരങ്ങള്‍ അപ്പപ്പോള്‍ കൊല്ലത്ത് കളക്ടറുടെ ചേംബറില്‍ സ്ഥാപിച്ചിരിക്കുന്ന ഹാം റേഡിയോ യൂണിറ്റിലേക്ക് നല്കാന്‍ വയര്‍ലെസ് സെറ്റുമായി ഹാം റേഡിയോ ഓപ്പറേറ്ററെ ഐസി യൂണിറ്റിന് മുന്നില്‍ നിയോഗിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മുതല്‍ക്കാണ് ഈ സംവിധാനം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വയര്‍ലെസ് സെറ്റില്‍ നിന്നുള്ള റേഡിയോതരംഗങ്ങള്‍ ഐസി യൂണിറ്റിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് കേടുണ്ടാക്കുമെന്ന്് ഈ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ് ന്ല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു.

ഹൈ ഫ്രീക്വന്‍സി, വെരി ഹൈ ഫ്രീക്വന്‍സി, അള്‍ട്രാ ഹൈ ഫ്രീക്വന്‍സി എന്നിങ്ങനെ മൂന്നു തരത്തിലുള്ള റേഡിയോ കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഹാം റേഡിയോ സെറ്റുകളാണ് ഉപയോഗത്തിലുള്ളത്. ഇവയ്‌ക്കൊക്കെ വ്യത്യസ്തമായ അളവിലുള്ള റേഡിയോ തരംഗങ്ങളാണുള്ളത്. അള്‍ട്രാ ഹൈ ഫ്രീക്വന്‍സി, വെരി ഹൈ ഫ്രീക്വന്‍സി സെറ്റുകളാണ് ് കളക്ടര്‍ക്ക് വിവരം നല്കാനായി ഉപയോഗിക്കുന്നത്. കളക്ടര്‍ നിയോഗിച്ച ആള്‍ കോവിഡ് പ്രതിരോധിക്കാനുള്ള പ്രത്യേകതരം വസ്ത്രങ്ങളും ധരിച്ച് ഐസി യൂണിറ്റിന് മുന്നില്‍ നിന്ന് ഹാം റേഡിയോ സെറ്റിലൂടെ കളക്ടര്‍ക്ക് വിവരം നല്കുന്നതിന്റെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള റേഡിയോതരംഗങ്ങള്‍ പതിച്ചാല്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവ തകരാറിലാകും. അതൊരുപക്ഷേ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കോവിഡ് ബാധിതന്റെ ജീവന് ഹാനിയാകുകയും ചെയ്‌തേക്കുമെന്ന് ഹാം റേഡിയോ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലോക് ഡൗണ്‍ പ്രഖ്യാപനം മുതല്‍  കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ഹാം റേഡിയോ ഉപയോഗിക്കുന്നത് ചട്ടം ലംഘിച്ചെന്ന് നിയമവിദഗ്ധരും വ്യക്തമാക്കുന്നു. വ്യക്തമായ ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഹാം റേഡിയോ ഉപയോഗിക്കാന്‍ അനുമതി നല്കുന്നത് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ്. പ്രത്യേക എഴുത്തുപരീക്ഷയുടെയും പോലീസ് അന്വേഷണത്തിന്റെയും ഒക്കെ ഫലമായാണ്  അനുമതി ലഭിക്കുക. അനുമതി ഇല്ലാതെ ഹാം റേഡിയോ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.

വെള്ളപ്പൊക്കം, സുനാമി, ഭൂകമ്പം, കൊടുങ്കാറ്റടിക്കല്‍ തുടങ്ങി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴാണ് ഹാം റേഡിയോയുടെ സേവനം സാധാരണ ഭരണകൂടങ്ങള്‍ തേടുന്നത്. മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി ആശയവിനിമയ ഉപാധികള്‍ തകരുമ്പോഴാണ് ഹാം റേഡിയോ ഉപയോഗിക്കുക. ഈ സേവനം ഇതിന് അനുമതി ലഭിച്ചിട്ടുള്ളവരുടെ നിയന്ത്രണത്തിലായിരിക്കും ലഭിക്കുക.

കോവിഡ് 19 പ്രകൃതി ദുരന്തമല്ല. അതിനാല്‍ തന്നെ ഇതിന്റെ രക്ഷാപ്രവര്‍ത്തനം പോലീസ്, റവന്യൂ വകുപ്പുകളുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നത് ആരോഗ്യവകുപ്പാണ്. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കലാണ് കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ചുമതല. അതിന് ഹാം റേഡിയോയുടെ സേവനം ആവശ്യമില്ല. സാധാരണ വാര്‍ത്താവിനിമയ ഉപകരണങ്ങളും അവയുടെ സേവനവും മതിയാകും. പിന്നെ എന്തിനാണ് കൊല്ലം കളക്ടര്‍ കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ക്കായി ഹാം റേഡിയോയുടെ സേവനം തേടിയെന്ന ചോദ്യമാണ് ഉയരുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: kollamകളക്ടര്‍Harm radio
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.