Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

400 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു

ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പോലീസ് വാഹനപരിശോധനയ്‌ക്കിടെയാണ് പിക്ക് അപ്പ് ലോറിയില്‍ തെര്‍മ്മോകോള്‍ പാക്കറ്റുകളിലാക്കി മീന്‍ കൊണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:23 pm IST
inKozhikode
ജില്ലയിലെ മത്സ്യവിപണ കേന്ദ്രങ്ങളില്‍ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തുന്നു

ജില്ലയിലെ മത്സ്യവിപണ കേന്ദ്രങ്ങളില്‍ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തുന്നു

കോഴിക്കോട്: വിവിധയിടങ്ങളില്‍ നിന്നായി 400 കിലോ പഴകയ മീന്‍ പിടിച്ചെടുത്തു.കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റോഡില്‍ നിന്ന് അഴുകിയ മീന്‍ പിടികൂടി. 250 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പോലീസ് വാഹനപരിശോധനയ്‌ക്കിടെയാണ് പിക്ക് അപ്പ് ലോറിയില്‍ തെര്‍മ്മോകോള്‍ പാക്കറ്റുകളിലാക്കി മീന്‍ കൊണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഫുഡ് സേഫ്റ്റി വിഭാഗത്തെ അറിയിക്കുകയായിരുന്നു. ആന്ധ്രയില്‍ നിന്നും കൊണ്ടു വരികയായിരുന്നു. അഞ്ചു ബോക്‌സ് തിരണ്ടിയും ഒരു ബോക്‌സ് അയലയും ആണ് നശിപ്പിച്ചത്. അഞ്ചു ബോക്‌സുകള്‍ പൊട്ടി താപനില കൂടിയാണ് മീന്‍ കേടായത്.

150 കിലോ പഴകിയ മീന്‍ നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി മാത്തോട്ടം,  അരക്കിണര്‍,  രാമനാട്ടുകര,  വെള്ളി മാടുകുന്ന്,  കോവൂര്‍  എന്നിവിട ങ്ങളില്‍  നടത്തിയ 24 പരിശോധനകളില്‍  കണ്ടെത്തിയ മീനാണ് നശിപ്പിച്ചത്. 100 കിലോ നെയ്‌മീനും 50 കിലോ മത്തിയുമാണ് നശിപ്പിച്ചത്. ആവശ്യത്തിന് ഐസ് ഉപയോഗിക്കാത്തതാണ് മീന്‍ കേടായി പോകുന്നതിന് പ്രധാനകാരണം. മൊബൈല്‍ ലാബിന്റെ  സഹായത്തോടെ നടത്തിയ പരിശോധനകളില്‍ നെയ്‌മീന്‍, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ പഴകിയതായി  കണ്ടെത്തിയതിനെ തുടര്‍ന്നാണ് നശിപ്പിച്ചത്. . ജില്ലയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം നടന്ന പരിശോധനകളില്‍ മാത്രമായി 3250 കിലോയോളം മീന്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.  തികച്ചും ശാസ്ത്രീയമായ പരിശോധനകളുടെയും  ലാബ് റിപ്പോര്‍ട്ടിന്റെയും  അടിസ്ഥാനത്തിലുമാണ് നടപടി. ഡോ. ജോസഫ് കുര്യാക്കോസ്, ഡോ. വിഷ്ണു ഷാജി, സി.എ. വിമല്‍ , സുബിന്‍ പുതിയോത്ത്, ഡോ. ജിതിന്‍ രാജ് എന്നിവരാണ് പരിശോധനകള്‍ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

Tags: fishലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.