Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടഞ്ഞ ഉത്തരവ് രാഷ്‌ട്രീയ പ്രേരിതമെന്ന് ബിജെപി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണ വിതരണം ആവശ്യക്കാരില്‍ മുഴുവന്‍ എത്താത്ത സാഹചര്യത്തിലാണ് രാഷ്ടീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണം നടത്താന്‍ മുന്നോട്ട് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:13 pm IST
in Thrissur

തൃശ്ശൂര്‍: രാഷ്‌ട്രീയ പാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരും ലോക് ഡൗണ്‍ സമയത്ത് നടത്തി വന്നിരുന്ന ഭക്ഷണ വിതരണം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഇറക്കിയതിന് പിന്നില്‍ സിപിഎം ഇടപെടലാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ ആരോപിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണ വിതരണം ആവശ്യക്കാരില്‍ മുഴുവന്‍ എത്താത്ത സാഹചര്യത്തിലാണ് രാഷ്ടീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണം നടത്താന്‍ മുന്നോട്ട് വന്നത്.

സമൂഹ അടുക്കളകളകളില്‍ കൂടി വിതരണം ചെയ്യുന്ന ഭക്ഷണത്തേക്കാള്‍ എത്രയോ കൂടുതല്‍ ഭക്ഷണമാണ് ഈ സംഘടനകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നത്.സമൂഹ അടുക്കളകളില്‍ ഭക്ഷണത്തിന് പണം ഈടാക്കുമ്പോള്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്നത് തീര്‍ത്തും സൗജന്യമായ സേവനമാണ്.ജില്ലയില്‍ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും നമോ ഹെല്‍പ് ലൈന്‍ സര്‍വ്വീസ് വഴിയും പ്രതിദിനം അയ്യായിരത്തിലധികം ഭക്ഷണപ്പൊതികള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്.സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സന്നദ്ധ സംഘടനകളും മറ്റ് സംഘടനകളും നല്‍കുന്നത് വേറെയും.വൃത്തിയായി തയ്യാറാക്കുന്ന ഭക്ഷണമാണ് സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്നത്.

സര്‍ക്കാര്‍ സംവിധാനത്തെ നിഷ്പ്രഭമാക്കുന്ന സേവനം നടത്തുന്ന സന്നദ്ധ സംഘടകളെ നിഷ്‌ക്രിയരാക്കുകയെന്ന ഉദ്ദേശമാണ് ഈ ഉത്തരവിന് പിന്നില്‍. സന്നദ്ധ സംഘടനകളെ നിശബ്ദ്ദരാക്കി സര്‍ക്കാര്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഏക ആശ്രയമെന്ന് വരുത്തി മുതലെടുപ്പ് നടത്താനുള്ള നീക്കമാണിത്.

പ്രതിസന്ധികള്‍ പലത് നേരിട്ടപ്പോഴും അതിനെയെല്ലാം നാം അതിജീവിച്ചത് സന്നദ്ധ പ്രവര്‍ത്തകരുടെ കരുത്തിലും പിന്തുണയിലുമാണെന്ന് സര്‍ക്കാര്‍ മറക്കരുത്. ഈ ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി മൂലം മരിക്കാതിരുന്നെങ്കില്‍ അതിന്റെ മേനി സര്‍ക്കാറിന് മാത്രം അവകാശപ്പെട്ടതല്ല.

സന്നദ്ധ പ്രവര്‍ത്തകരുടെ ഭക്ഷണ വിതരണം തടയാന്‍ സര്‍ക്കുലര്‍ ഇറക്കും മുന്‍പ് അവര്‍ നല്‍കിയിരുന്ന ദക്ഷണം കഴിച്ച് വിശപ്പകറ്റിയിരുന്നവരുടെ വയറ് നിറയ്‌ക്കാന്‍ ബദല്‍ മാര്‍ഗ്ഗം എന്താണെന്ന് കൂടി ആലോചിക്കേണ്ടതായിരുന്നു.സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടയരുതെന്നും സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: bjpഭക്ഷണംലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.