Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ കാലത്തും പോലീസ് ക്രൂരത; വൃദ്ധ രോഗിയുമായി പോയ വാഹനം തടഞ്ഞു; അച്ഛനെ തോളിലേറ്റി വീട്ടിലേക്ക് നടന്ന് മകന്‍

ഓട്ടോയില്‍ കയറ്റി മകനും അമ്മയും ചേര്‍ന്ന് കുളത്തൂപ്പുഴയ്‌ക്ക് തിരിച്ചെങ്കിലും പുനലൂര്‍ പോലീസ് ഓട്ടോ തടഞ്ഞു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഓട്ടോ വിടാന്‍ കഴിയില്ലെന്ന് പോലീസ് നിലപാട് കടുപ്പിച്ചതോടെ റോഡരികിലേക്ക് ഓട്ടോ ഒതുക്കിയിട്ട മകന്‍ അച്ഛനെ തോളിലേറ്റി നടക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 04:47 pm IST
in Kerala

പുനലൂര്‍(കൊല്ലം): ലോക് ഡൗണ്‍ ലംഘിച്ച് ജനം നിരത്തിലിറങ്ങിയതോടെ പുനലൂര്‍ പോലീസിന് നിയന്ത്രണം നഷ്ടമായി. ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് നിലപാട് കര്‍ശനമാക്കിയതോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വൃദ്ധ പിതാവിനെയും ചുമന്ന് ആട്ടോ ഡ്രൈവര്‍ കൂടിയായ മകന് നടക്കേണ്ടി വന്നത് അര കിലോമീറ്റര്‍. സംഭവം വിവാദമായത് പോലീസിനെ നാണക്കേടിലാക്കി.

കുളത്തൂപ്പുഴ ഇഎസ്എം കോളനി സിയോണ്‍ മുക്കില്‍ പെരുമ്പളളിക്കുന്നില്‍ വീട്ടില്‍ പി.ജി. ജോര്‍ജി(89)നെയാണ് മകന്‍ റോയ് മോന് അര കിലോമീറ്ററോളം ചുമന്നുകൊണ്ടു നടക്കേണ്ടി വന്നത്. മൂത്രാശയത്തിലെ ആണുബാധയും ശ്വാസതടസ്സവും മൂലം നാലുദിവസം മുമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ജോര്‍ജിനെ ഇന്നലെ രാവിലെ 10 മണിയോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഈ സമയം ഭാര്യ ലീലാമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുളളു. 

പിതാവിനെ ഡിസ്ചാര്‍ജ് ചെയ്ത വിവരമറിഞ്ഞ് കൊണ്ടുപോകാനെത്തിയ ആട്ടോ ്രൈഡവര്‍ കൂടിയായ മകനെ പോലീസ് ടി ബി ജംഗ്ഷനു സമീപം തടഞ്ഞു. ആട്ടോ കൊണ്ടുപോകാന്‍ പറ്റില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. ആശുപത്രി രേഖകള്‍ കാണിച്ചിട്ടും പോകാന്‍ അനുവദിച്ചില്ലെന്ന് റോയ് മോന്‍ പറയുന്നു. കേണപേക്ഷിച്ചിട്ടും വാഹനം പോലീസുകാര്‍ നിലപാടില്‍ ഉറച്ചുനിന്നു.

തുടര്‍ന്ന് കാല്‍നടയായി ആശുപത്രിയിലെത്തിയ റോയ് മോന്‍ തിരികെ പിതാവിനെ ടി ബി ജംഗ്ഷന്‍ വരെയുള്ള അര കിലോമീറ്ററോളം ദൂരം ചുമന്നു. അവിടെ നിന്ന് ആട്ടോറിക്ഷയില്‍ കയറ്റി കുളത്തൂപ്പുഴയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ വലിയ ഗതാഗത തടസ്സമായിരുന്നു. ലോക് ഡൗണ്‍ ലംഘിച്ച് വാഹനങ്ങള്‍ നഗരത്തിലിറങ്ങിയത് നിയന്ത്രിക്കാന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല. 

ഇതിനിടയിലാണ് പോലീസിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം അരങ്ങേറിയത്. ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ആയ ശേഷം വൃദ്ധദമ്പതികള്‍ക്ക് ഒരു മണിക്കൂറിലധികം സമയം ആശുപത്രിക്കു സമീപം കാത്തിരിക്കേണ്ടിയും വന്നു. ഈ സംഭവത്തോടെ പോലീസിനെതിരെ കടുത്ത പ്രതിഷേധവുമുയര്‍ന്നു. നീതിപാലകര്‍ കാട്ടിയ നീതിനിഷേധത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ആട്ടോ തടഞ്ഞിട്ടില്ല, പിടിച്ചെടുത്തിട്ടുമില്ല: പോലീസ്

പുനലൂര്‍: ആശുപത്രിയില്‍ നിന്ന് ഡിസാചര്‍ജ് ആയ രോഗിയെ കൊണ്ടുപോകാന്‍ വന്ന ആട്ടോ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പുനലൂര്‍ ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തില്‍ തിരക്ക് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ പതിവുപോലെ പരിശോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: keralaകേരള പോലീസ്ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.