Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആരോഗ്യവും ശരീരസൗന്ദര്യവും നിലനിര്‍ത്താന്‍ യോഗയും സൂര്യനമസ്‌കാരവും; ലോക്ക്ഡൗണ്‍ കാലത്തെ വ്യായാമരീതികള്‍ പങ്കുവച്ചു നടി ശില്‍പ ഷെട്ടി

ലോക്ക്ഡൗണ്‍ സമയത്ത് ശില്‍പ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകള്‍ കൂടുതലും യോഗയുമായി ബന്ധപെട്ടതാണ്. ഇതിന് പുറമെ ആരാധകരെയും യോഗ ചെയ്യാന്‍ താരം പ്രേരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശില്‍പ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമായത്. കുറച്ച് വ്യത്യസങ്ങളോടെ താരം സൂര്യ നമസ്‌കാരം ചെയ്യുന്ന വീഡിയോ ആരാധകശ്രദ്ധ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 04:19 pm IST
inEntertainment

ആരോഗ്യവും പ്രതിരോധ ശക്തിയും കൂടുതലായി വേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നത്. ഈ കൊവിഡ് കാലത്ത് ആരാധകര്‍ക്ക് ആരോഗ്യ ശീലങ്ങള്‍ പങ്കുവയ്‌ക്കുകയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ലോക്ക്ഡൗണിനിടയില്‍ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിന്റെ വീഡിയോ ആണു താരം പങ്കുവച്ചത്. വ്യായാമം ജീവിതത്തിന്റെ ഭാഗമാണെന്നും നടി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ സമയത്ത് ശില്‍പ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകള്‍ കൂടുതലും യോഗയുമായി ബന്ധപെട്ടതാണ്. ഇതിന് പുറമെ ആരാധകരെയും യോഗ ചെയ്യാന്‍ താരം പ്രേരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശില്‍പ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമായത്. കുറച്ച് വ്യത്യസങ്ങളോടെ താരം സൂര്യ നമസ്‌കാരം ചെയ്യുന്ന വീഡിയോ ആരാധകശ്രദ്ധ നേടി.

ദിവസങ്ങളോളം വീടിനകത്ത് കഴിയുന്നത് ശരീരത്തെ ദോഷമായി ബാധിച്ചേക്കാം. പേശികളുടെ മുറുക്കം കൂടി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കും. ഇത് സംഭവിക്കാതിരിക്കാനും ശരീരത്തിന് നല്ലവഴക്കവും ആരോഗ്യവും വര്‍ധിക്കാനായി ഏറ്റവും നല്ല മാര്‍ഗം സൂര്യ നമസ്‌കാരമാണെന്ന് ശില്‍പ പറഞ്ഞു. ഇത് ഒരു പൂര്‍ണ്ണ വ്യായാമമാണ്. ഇത് കൂടുതല്‍ പ്രയോജനകരമാക്കാന്‍, ഞാന്‍ കുറച്ച് വ്യതിയാനങ്ങള്‍ ചേര്‍ത്തു. നിങ്ങള്‍ക്കും ഇത് ചെയ്യാവുന്നതാണെന്നും താരം വ്യക്തമാക്കി.

തന്റെ പുതിയ രീതി തോള്‍ പേശികള്‍ക്കും ഇടുപ്പിനു ഗുണകരമാണെന്നും ഫ്‌ലെക്‌സിബിലിറ്റിയും സ്റ്റാമിനയും വര്‍ധിപ്പിക്കുമെന്നും താരം പറയുന്നു. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ 8 മുതല്‍ 16 ആവര്‍ത്തി ചെയ്യുന്നത് കലോറി നശിപ്പിക്കാനും, അമിത വണ്ണവും കുറച്ച് മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും താരം വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ലോകത്തുള്ള കോടികണക്കിന് ജനങ്ങളുമായി തന്റെ അറിവ് പങ്കുവയ്‌ക്കാന്‍ സാധിച്ചതിലുള്ള നന്ദിയും സന്തോഷവും താരം അറിയിച്ചു. കുടുംബത്തിന്റെ ആരോഗ്യത്തോടൊപ്പം സ്വന്തമായും ശ്രദ്ധിക്കണമെന്നും താരം അഭ്യര്‍ധിച്ചു. ഈ കൊറോണ കാലാത്ത് വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണമെന്നും ശില്‍പ പറഞ്ഞു.

Tags: യോഗംhealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.