Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

.ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം …. .

ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസി സച്ചിദാനന്ദ സ്വാമി ഉത്ഘാടനം ചെയ്തു. ഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 10:27 am IST
inUS

ന്യൂയോര്‍ക്ക്:  മാനവരാശിക്ക്  സമാനതകളില്ലാത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട്  അനുദിനം  പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 എന്ന  മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സമാരംഭിച്ച  പ്രതിവാര ഓണ്‍ലൈന്‍  പ്രാര്‍ത്ഥനാ യജ്ഞം ,  ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസി സച്ചിദാനന്ദ സ്വാമി ഉത്ഘാടനം ചെയ്തു. ഭയചകിതരായി ആശങ്കയേറുന്ന മനസ്സുമായി കഴിയാതെ , അഭയമേകി ആനന്ദമരുളുന്ന  പരബ്രഹ്മ സത്യത്തില്‍ അടിയുറച്ചു  വിശ്വസിക്കുകയും  , ഗുരുദേവന്‍ അരുളിച്ചെയ്ത പഞ്ചശുദ്ധി പരിപാലിക്കുകയുമാണ് ഈ അവസരത്തില്‍ ഏറ്റവും അഭികാമ്യമായിട്ടുള്ളത്  എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു .  

ഗുരുദേവ ചിന്തകളും ദര്‍ശനങ്ങളും പരിചിന്തനം  ചെയ്യുവാനും പ്രയോഗികവല്‍ക്കരിക്കുവാനുമുള്ള ഒരു പ്രേരണയായി  ഈ അവസരത്തെ വിനിയോഗിക്കേണ്ടതാണന്ന്  ഋതംഭരാനന്ദ സ്വാമി തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ സൂചിപ്പിക്കുകയുണ്ടായി.   നാനാ വിധ ഭേദചിന്തകളുടെയും അന്തസ്സാര ശൂന്യത ഒരിക്കല്‍ കൂടി വെളിവാക്കുന്ന ഈ ഒരു സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ദേശങ്ങളില്‍  വിവിധ  ശ്രേണികളില്‍ കഴിയുന്ന  മനുഷ്യര്‍ക്ക്  ഒരേ തരത്തില്‍   ഭീഷണിയായിരിക്കുന്ന   മഹാവ്യാധി പലവിധ തിരിച്ചറിവുകളുടെയും കാലമാണന്ന് കൂടി അദ്ദേഹം  കൂട്ടിച്ചേര്‍ത്തു .  

ഇത്തരത്തിലൊരു ആശയത്തിന് നേതൃത്വം നല്‍കിയ  ഗുരുപ്രസാദ് സ്വാമി ,  ഗുരുദേവ ദര്‍ശനത്തിന്റെ ഗരിമ പാശ്ചാത്യലോകത്തേക്ക് പ്രസരിപ്പിക്കുക എന്ന ഉദാത്തമായ ഉള്‍ക്കാഴ്ചയോടെ  രൂപകല്‍പ്പന ചെയ്തിരിക്കുന്ന  ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയേറുന്ന  സന്ദര്‍ഭമാണിതെന്ന്  പ്രത്യേകം പ്രസ്താവിച്ചു. .  ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കള്‍ പരസ്പരം സഹകരിച്ചുകൊണ്ട് സമസ്ത സഹജീവികള്‍ക്കും സ്വാന്തനമേകുവാനുള്ള പരിശ്രമങ്ങള്‍ നടത്തണ്ടതാണെന്ന് അദ്ദേഹം  ഉദ്‌ബോധിപ്പിച്ചു.  

കൊറോണ വൈറസിന്റെ വ്യാപനം , മുന്‍കരുതലുകള്‍ , പ്രതിവിധികള്‍ , വെല്ലുവിളികള്‍ തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിച്ചുകൊണ്ട് ആശ്രമം എക്‌സിക്യൂട്ടീവ്  കമ്മറ്റി അംഗവും ആരോഗ്യമേഖലയിലെ വിദഗ്ദയുമായ  പ്രസന്ന ബാബു ന്യൂയോര്‍ക്ക്  വിശദമായി സംസാരിച്ചു.

പ്രസാദ് കൃഷ്ണന്‍ , 

പി.ആര്‍. ഒ.

Tags: sivagiriusa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.