Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കക്ക പുഴുങ്ങിയെടുക്കുമ്പോള്‍ കിട്ടുന്ന വെള്ളം ഉദര രോഗങ്ങള്‍ക്ക് ഉത്തമം ;കക്ക വാരല്‍ തൊഴിലാളികള്‍ക്ക് വറുതി കാലം

കക്ക വാരല്‍ തൊഴിലാളികള്‍ക്ക് ഇക്കുറി വറുതിയുടെ ദുരിതകാലം.പുഴകളില്‍ നിന്ന് വാരിയെടുത്തിരുന്ന കക്കയ്‌ക്ക് ദൗര്‍ലഭ്യം നേരിട്ടതിനൊപ്പം ലോക്ക്ഡൗണും തിരിച്ചടിയായി.

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Apr 14, 2020, 09:33 am IST
in Thrissur

തൃശൂര്‍: കക്ക വാരല്‍ തൊഴിലാളികള്‍ക്ക് ഇക്കുറി വറുതിയുടെ ദുരിതകാലം.പുഴകളില്‍ നിന്ന് വാരിയെടുത്തിരുന്ന കക്കയ്‌ക്ക് ദൗര്‍ലഭ്യം നേരിട്ടതിനൊപ്പം ലോക്ക്ഡൗണും തിരിച്ചടിയായി. ഉള്‍നാടന്‍ ജലാശയങ്ങളെ ആശ്രയിച്ചാണ് തൊഴിലാളികള്‍ പ്രധാനമായും കക്ക വാരിയിരുന്നത്. പുഴകള്‍ കേന്ദ്രീകരിച്ചു നിരവധി പേര്‍ കക്ക വാരുന്നുണ്ട്.

 കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് കക്കയ്‌ക്ക് വന്‍ തോതില്‍ ലഭ്യതകുറവ് അനുഭവപ്പെട്ടിരുന്നു. ഉപ്പു വെള്ളം പുഴയിലേക്ക് ഒഴുകി എത്തിയാല്‍ സമൃദ്ധമായി കക്ക ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വളരെ കുറച്ച് മാത്രമേ ലഭിച്ചുള്ളൂവെന്ന് തൊഴിലാളികള്‍ പറയുന്നു. മുളങ്കൊട്ട വെള്ളത്തില്‍ ഇറക്കി അതില്‍ കയറി നിന്നാണ് കക്ക വാരല്‍. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ട്. വേലിയേറ്റ സമയം ഒഴിവാക്കി രാവിലെയാണ് കക്ക വാരല്‍ തുടങ്ങുക. 

ആദ്യ കാലങ്ങളില്‍ യഥേഷ്ടം ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ തീരെ കുറച്ചു മാത്രമേ കിട്ടുന്നുള്ളൂവെന്നു തൊഴിലാളികള്‍ പറയുന്നു. ലഭിക്കുന്നത് വീടിനു സമീപത്തു തന്നെ വില്‍ക്കുകയാണിപ്പോള്‍. വാരിയെടുക്കുന്ന കക്ക ആദ്യം വലിയ പാത്രത്തിലിട്ട് പുഴുങ്ങി എടുക്കും. പിന്നീട് മുറത്തിലിട്ട് ഇറച്ചിയും തൊണ്ടും വേര്‍തിരിക്കും. ഒരു കിലോ കക്ക ഇറച്ചിക്ക് 200-250 രൂപ വരെ ലഭിക്കാറുണ്ട്. 

കക്ക പുഴുങ്ങിയെടുക്കുമ്പോള്‍ കിട്ടുന്ന വെള്ളം ഉദര രോഗങ്ങള്‍ക്ക് ഉത്തമമാണെന്ന് തൊഴിലാളികള്‍. കക്ക തൊണ്ടിന് ഒരു പാട്ടയ്‌ക്ക് 45 രൂപയും കിട്ടും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇപ്രാവശ്യം ആവശ്യത്തിന് കക്ക ലഭിക്കാത്തത് തൊഴിലാളികളെ വിഷുക്കാലത്തു വറുതിയിലാക്കിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാരണം കക്ക ഇറച്ചിക്ക് ഇപ്പോള്‍ കാര്യമായ വില്പനയില്ല. സൗജന്യ റേഷന്‍ കിട്ടിയതിനാല്‍ പട്ടിണി ഇല്ലെന്നു പറയുമ്പോഴും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

India

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

പുതിയ വാര്‍ത്തകള്‍

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.