Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിഷുവിപണിയില്ല; കച്ചവടക്കാര്‍ക്കിത് ദുരിതകാലം

വിഷു വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു പണം മുടക്കിയവര്‍ക്ക് ഇക്കുറി കണ്ണീരിന്റെ വിഷു. വിഷുവിനു മാത്രം കച്ചവടം നടക്കുന്ന സാധനങ്ങള്‍ നേരത്തെ തയ്യാറാക്കിയവര്‍ക്കാണ് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. വിഷുദിനം കൂടി ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കാലാവധി. അതുകൊണ്ടു തന്നെ വിഷുവിപണി ഉണ്ടാകില്ലെന്നുറപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 09:01 am IST
inThrissur

തൃശൂര്‍: വിഷു വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു പണം മുടക്കിയവര്‍ക്ക് ഇക്കുറി കണ്ണീരിന്റെ വിഷു. വിഷുവിനു മാത്രം കച്ചവടം നടക്കുന്ന സാധനങ്ങള്‍ നേരത്തെ തയ്യാറാക്കിയവര്‍ക്കാണ് വലിയ നഷ്ടമുണ്ടായിരിക്കുന്നത്. വിഷുദിനം കൂടി ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കാലാവധി. അതുകൊണ്ടു തന്നെ വിഷുവിപണി ഉണ്ടാകില്ലെന്നുറപ്പാണ്. 

കണി വെള്ളരി, മണ്‍കലം, വിവിധ തരം കൃഷ്ണ പ്രതിമകള്‍, പടക്കം എന്നിവയുടെ കച്ചവടത്തിലൂടെ സീസണില്‍ വരുമാനമുണ്ടാക്കാമെന്നു കരുതിയിരുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മണ്‍കലങ്ങള്‍ക്ക് ഏറ്റവും ആവശ്യക്കാരുള്ള സമയമാണു വിഷുക്കാലം. എന്നാല്‍, ലോക് ഡൗണില്‍ കച്ചവടക്കാരുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. കഞ്ഞേറ്റി, കഞ്ഞിക്കലം, ചോറ് കലം എന്നിവയാണു കണിക്കൊപ്പം നിരത്താനും വിഷുവിനു ചുട്ടെടുക്കുന്ന കാരയപ്പങ്ങള്‍ സൂക്ഷിക്കാനും വാങ്ങുന്നത്.ഇത്തവണ വിപണിയില്ലാത്തത് മണ്‍പാത്ര നിര്‍മാണക്കാരെ പട്ടിണിയിലാക്കി.

 മാര്‍ച്ച് അവസാനത്തോടെ സജീവമാകുന്ന പടക്ക വില്‍പന കേന്ദ്രങ്ങളെല്ലാം ഇത്തവണ അടഞ്ഞതോടെ നാട്ടില്‍ പടക്കം പൊട്ടലും മാനത്തു വര്‍ണം വിതറലുമില്ല. കോടികളുടെ നഷ്ടമാണ് പടക്ക വിപണിയില്‍. വിഷുക്കോടി ഉടുത്ത് കണ്ണനെ കണികാണാന്‍ ഇത്തവണ ആവില്ല. തുണിക്കടകള്‍ അടച്ചതിനാല്‍ പുത്തനുടപ്പില്ലാതെയാകും ഇത്തവണത്തെ കണികാണല്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 മുതല്‍ അടച്ചിട്ടതാണ് തുണികടകള്‍. വിഷു വിപണി ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന വസ്ത്രശേഖരവുമായി ഓഫര്‍ പ്രഖ്യാപിച്ച് മത്സരം പൊടിപൊടിക്കേണ്ട സമയമാണിത്. 

വിഷു വിപണിക്കായി മാര്‍ച്ച് ആദ്യം വാരം തന്നെ വസ്ത്രങ്ങളുടെ വിപുല ശേഖരം തുണിക്കടകളില്‍ ഒരുക്കിയിരുന്നു.കൃഷ്ണ പ്രതിമകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശികള്‍ക്കും ഇതു കഷ്ടകാലം. ചായം പൂശി മനോഹരമാക്കി വച്ച പ്രതിമകള്‍ വാങ്ങാന്‍ ആളില്ല.  ജോധ്പൂരില്‍ നിന്ന് എത്തിയ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  പ്രതിമകളുണ്ടാക്കി വിറ്റ് ഉപജീവനം കഴിക്കുന്നത്.ഫെബ്രുവരിയില്‍ എത്തി വിഷുക്കച്ചവടം കഴിഞ്ഞാല്‍ തിരിച്ചു പോവുകയാണു പതിവ്. 

ഇത്തവണ കച്ചവടമില്ല.വിഷു വിപണി ലക്ഷ്യമിട്ടു ജില്ലയിലെ വിവിധയിടങ്ങളില്‍ കണിവെള്ളരി കൃഷി ചെയ്ത കര്‍ഷകര്‍ ഇത്തവണ വിളവെടുത്തതു കണ്ണീരാണ്. പതിറ്റാണ്ടുകളായി കണിവെള്ളരി കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ ഇത്തവണയും ജനുവരി മാസത്തില്‍ തന്നെ കൃഷി ഇറക്കിയിരുന്നു. ലോക് ഡൗണിനെ തുടര്‍ന്നു വിപണിയില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണു കര്‍ഷകര്‍. വലിയ തുക മുടക്കിയാണു പലരും കൃഷിയിറക്കിയിരിക്കുന്നത്. 3 മാസത്തോളം കഠിനാധ്വാനം ചെയ്താണ് കണിവെള്ളരി വിളവെടുപ്പിനു പാകമാക്കിയിരിക്കുന്നത്. വിഷുവിന് ഒരാഴ്ച മുന്‍പാണു സാധാരണ കണിവെള്ളരി വിളവെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ എന്തു ചെയ്യണമെന്നു പോലും അറിയാതെ സ്ഥിതിയിലാണ് കര്‍ഷകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.