Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ വളരെ മുന്നില്‍; പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഓക്‌സ്‌ഫോഡ്

വൈറസ് രാജ്യത്ത് കടന്നതോടെ അതിവേഗത്തിലാണ് മോദി സര്‍ക്കാര്‍ പ്രതികരിച്ചതെന്ന് പഠനം വെളിവാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 04:40 pm IST
inIndia

ന്യൂദല്‍ഹി: കൊറോണയോടുള്ള പ്രതികരണത്തിലും പ്രതിരോധത്തിലും അമേരിക്കയടമുള്ള രാജ്യങ്ങളെ  ഇന്ത്യ മറികടന്നതായി പഠനം. ഓക്‌സ്‌ഫോഡ് കോവിഡ് 19 ഗവ. റസ്‌പോണ്‍സ് ട്രാക്കര്‍ എന്ന സംവിധാനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്.

സര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടികള്‍ കൃത്യമായി ലഭ്യമാക്കുന്ന സംവിധാനമാണിത്. സര്‍ക്കാരുകളുടെ നയം, നടപടികള്‍, രോഗവുമായി ബന്ധപ്പെട്ട സൂചകങ്ങള്‍ എന്നിവെല്ലാം ഇതില്‍ ലഭ്യമാണ്. ശേഖരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലാണ് അപ്‌ഡേറ്റ് ചെയ്യുന്നത്.  അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ദക്ഷിണ കൊറിയ, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കി,13 സൂചകങ്ങളിലായാണ് ഡേറ്റാ ശേഖരിക്കുന്നത്. സ്‌കൂളുകളുടെയും ജോലി സ്ഥലങ്ങളുടെയും അടച്ചിടല്‍, പൊതുപരിപാടികളുടെ റദ്ദാക്കല്‍, പൊതുഗതാഗതം അടക്കല്‍, ബോധവല്‍ക്കരണ പരിപാടികളുടെ തുടക്കം, യാത്രാനിയന്ത്രണങ്ങള്‍, അന്താരാഷ്‌ട്രയാത്രാ വിലക്കുകള്‍, സാമ്പത്തിക നടപടികള്‍, ആരോഗ്യ മേഖലയിലെ അടിന്തര നിക്ഷേപം,  മരുന്നുകളുടെ ലഭ്യത, പരിശോധനാ നയം, സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവര ശേഖരണം, തുടങ്ങിയ ഡേറ്റകളാണ് വിശകലനം ചെയ്യുന്നത്.

വൈറസ് രാജ്യത്ത് കടന്നതോടെ അതിവേഗത്തിലാണ് മോദി സര്‍ക്കാര്‍ പ്രതികരിച്ചതെന്ന് പഠനം വെളിവാക്കുന്നു. ഉടന്‍ തന്നെ നിരവധി നടപടികള്‍ കൈക്കൊണ്ടു, 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പരിശോധനകള്‍ വേഗത്തിലാക്കി, പൊതുഗതാഗതം അടച്ചു, അന്താരാഷ്‌ട്ര വിമാനങ്ങള്‍ വിലക്കി, പാവപ്പെട്ടവരെ സഹായിക്കാന്‍ നിരവധി നടപടികള്‍ എടുത്തു, ആര്‍ബിഐ പലിശ നിരക്ക് കുറച്ചു, പണലഭ്യതയുറപ്പാക്കി. പഠനത്തില്‍ പറയുന്നു.  

സൂചകങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എപ്പോഴും മുകളിലാണ്. ഇന്ത്യയുടെ പ്രതികരണം വളരെ വേഗത്തിലായിരുന്നു. ഇതര രാജ്യങ്ങളുടെ നടപടികള്‍ വളരെ പതുക്കെയായിരുന്നു.

Tags: CoronaUniversitycovidലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.